കൊതുകിനെ തുരത്തി ഓടിക്കും.. വന്നവഴി തിരികെ പറക്കില്ല.. വീട് കൊതുക് മുക്തം ആവും!!

ഈച്ച കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പര‍ത്തുന്നത്‌ കൊതുകാണ്. മലമ്പനി , ഡെംഗിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, മന്ത് തുടങ്ങിയ രോഗങ്ങളാണ് ഇവ മനുഷ്യരിലേക്ക് പകർത്തുന്നത്. ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയിട്ടുള്ള, മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആണ് കൊതുക്.

വിപണിയില്‍ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും മനുഷ്യന് തന്നെ ഭീഷണിയാണ്. ശ്വാസ സംബന്ധമായ പല അസുഖങ്ങള്‍ക്കും ഇത് കാരണമാകുന്നു.

കൊതുകിനെ തുരത്താൻ പ്രയോഗിക്കാവുന്ന വഴികളെക്കുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്. ഉപയോഗപ്പെട്ടാല്‍ ഈ അറിവ് എല്ലാവരിലേക്കും എത്തിക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Friends ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.