പച്ചക്കറികൾ മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാൻ ഈ സിമ്പിൾ ട്രിക്ക് ചെയ്യു

പച്ചക്കറികൾ മലയാളികൾക്ക് ആഹാരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ്‌. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും,ലവണങ്ങളും അടങ്ങിയിരിക്കുന്നു. നമ്മൾ എല്ലാവരും പച്ചക്കറിക്ക് വില കുറയുമ്പോൾ കുറച്ചു കൂടുതൽ വാങ്ങിവെക്കാൻ ശ്രെമിക്കും, ആവശ്യമുള്ളപ്പോൾ എടുത്തു ഉപയോഗിക്കാൻ.

എന്നാൽ ശരിയായ രീതിയിലല്ല സൂക്ഷിക്കുന്നത് എങ്കിൽ പച്ചക്കറികൾ പെട്ടെന്ന് ചീത്തയായി പോകാൻ സാധ്യതയുണ്ട്. പുതുമ നിലനിർത്തണമെങ്കിൽ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തിൽ വേണം സൂക്ഷിക്കേണ്ടത്. ഏതൊരു പച്ചക്കറിയും പാചകം ചെയ്യുന്നതിന് മുൻപ് നന്നായി കഴുകുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ഫ്രിഡ്ജിൽ എടുത്തു വെച്ചാലും പിന്നീട് പാചകം ചെയ്യാനായി എടുക്കുമ്പോൾ ചീഞ്ഞിരിക്കുകയും ചെയ്യുന്നു. പച്ചക്കറികൾ അധികം ദിവസം കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന്‌ പറഞ്ഞു തരികയാണ് ഈ വീഡിയോയിലൂടെ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like: