എജ്ജാതി ഫീൽ. “പൊന്നോല തുമ്പി.. പൂവാലി തുമ്പി” ഗാനത്തിന് മനോഹരമായ കവർ സോങ്ങുമായി അഖിൽ അൽഫോൻസ്.!!

ദിനേശ് ബാബു സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, പ്രീതി ഝംഗിയാനി, വിനീത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താരയുമാണ്. ഈ ചിത്രത്തിലെ മനോഹരമായ ഗാനം പൊന്നോല തുമ്പി.. പൂവാലി തുമ്പി എന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസ്, കെ.എസ്. ചിത്രയും ആണ്.

  • film : mazhavillu
  • Directed by- Dinesh Babu
  • Music : Mohan sithara
  • lyrics : Kaithapram
  • Singers : K J Yeshudas, K S Chithra
  • Year : 1998

പൊന്നോല തുമ്പി..പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…നക്ഷത്ര പൂവേ..നവരാത്രി പുവേ..അഴകിന് പൂഞ്ചോല്ആടാട്…നീയില്ലെങ്കില്…ഇന്നെന് ജന്മംവേനല് കനവായ്പോയ്പ്പോയേനേ…നീയില്ലെങ്കില്…സ്വപ്നം പോലും..മിന്നല് കതിരുകളായ്…പോയേനേ…പൊന്നോല തുമ്പി…പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ…നവരാത്രി പുവേ..അഴകിന് പൂഞ്ചോല്ആടാട്…

അന്നൊരു നാളില്..നിന്നനുരാഗം…പൂ പോലെ എന്നെ തഴുകി.. ആ കുളിരില് ഞാന്…ഒരുരാക്കിളിയായ്…അറിയാതെ സ്വപ്നങ്ങള് കണ്ടു..മിഴികള് പൂവനമായ്…അധരം തേന്കണമായ്…
ശലഭങ്ങളായ് നമ്മള് പാടീ മന്മദഗാനം..പൊന്നോല തുമ്പി..പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…