ബീഫും ചിക്കനും മാറി നിൽക്കും ഈ കുരുമുളകിട്ടു വരട്ടിയ സോയക്കു മുന്നിൽ 😋😋 കുരുമുളകിട്ടു വരട്ടിയ അടിപൊളി സോയ 👌👌

കുരുമുളകിട്ടു വരട്ടിയ സോയ ചങ്ക്‌സ് ഇങ്ങനെ നിങ്ങൾ വെച്ച് നോക്കു. എല്ലാവർക്കും വളരെയധികം ഇഷ്ടാവും. പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണിത്. ബീഫും ചിക്കനും മാറി നിൽക്കും ഈ കുരുമുളകിട്ടു വരട്ടിയ സോയക്കു മുന്നിൽ.

Ingredients

 • Soya -100gm
 • Onion -2
 • Ginger -1tsp
 • Garlic -2tsp
 • Salt-
 • Green chilli -2
 • Tomato-2
 • Curryleaves –
 • Coconut Slices -few opt
 • Turmeric Powder -one pinch
 • Pepper powder -1tbsp
 • Garam masala -1tsp
 • Sugar -1 pinch
 • Coconut Oil -4tbsp
 • Thick Coconut Milk -1/2 cup

For cooking Soya –

 • Water -1/4cup
 • Chilli Powder -1/4tsp
 • Turmeric Powder -one pinch
 • Salt-1/4tsp