ഇത് പോലെയൊന്ന് കടലക്കറി തയ്യാറാക്കി നോക്കൂ ..പിന്നീട് എന്നും ഇത് പോലെയേ നിങ്ങൾ കടലക്കറി വെക്കുള്ളൂ..

ഇന്ന് നമ്മൾ തയ്യാറാകാൻ പോകുന്നത് നല്ല അടിപൊളിയൊരു കടലക്കറിയാണ്. എന്നും തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തവും, രുചികരവുമായ ഒരു കടലക്കറി.

ചോറിന്റെ ഒപ്പവും അത് പോലെ തന്നെ ചപ്പാത്തിക്കൊപ്പവും കഴിക്കാൻ പറ്റുന്ന ഒരടിപൊളി കടലക്കറി. ഇതിലെ പ്രധാന സാധനങ്ങൾ എന്ന് പറയുന്നത് കടലയാണ്. അപ്പോ ഇത് നല്ല തിക്ക് ആയിട്ടുള്ള ഒരു കറിയാണ്.ഉപ്പേരി വെക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ വെക്കുന്നതാണ്. കുട്ടികൾക്ക് ഇഷ്ടപെടും. വളരെ പെട്ടന്ന് തന്നെ തയ്യാറാക്കാം.തയ്യാറാക്കേണ്ട വിധം നോക്കാം

INGREDIENTS

 • onion
 • water
 • tomato
 • oil
 • red chilly
 • cumin seeds
 • mustard
 • ginger
 • garlic
 • turmeric powder
 • kashmiri chilly powder
 • coriander powder
 • garam masala
 • coriander leaves
 • peas
 • Cinnamon
 • Cardamom

ഇത് പോലെ ഒന്ന് കടല തയ്യാറാക്കി നോക്കൂ.,പിന്നീട് എന്നും ഇത് പോലെയേ നിങ്ങൾ കടല വെക്കുള്ളൂ.ഇന്ന് തന്നെയാറാക്കൂ..video credits : MUMS DAILY