പത്തുമണി ചെടി ഭ്രാന്ത് പിടിച്ച പോലെ പൂവിടാൻ😱 Try This👍

സൂര്യപ്രകാശം ലഭിച്ചാൽ പൂക്കൾ വിരിയുന്ന ഒരു ഉദ്യാനസസ്യമാണ് പത്തുമണി ചെടി. കല്ലുനീക്കിയ മണ്ണ്, മണ്ണിര കമ്ബോസ്റ്റ്, ചാണകപ്പൊടി എന്നിവ പോട്ടിങ് മിശ്രിതമായി എടുത്തുവേണം പത്തുമണി ചെടികള്‍ നടേണ്ടത്. ഇതിനായി കരുത്തുള്ള തണ്ടുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ഒരാഴ്ചക്കുള്ളില്‍ തന്നെ ചെടി വേര് പിടിച്ച്‌ വളര്‍ന്നുതുടങ്ങും. വെള്ളം ഒഴിച്ചുകൊടുക്കാന്‍ മറക്കരുത്. ചെടി നന്നായി വളര്‍ന്ന ശേഷം മുട്ടത്തോട് വളമായി ചേര്‍ക്കാം.

മുളച്ചു വരുന്ന ചെടിയുടെ മുകളില്‍ വെള്ളം ഒഴിച്ചു കൊടുക്കരുത്. ചെടി ഒടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. രാവിലത്തെ വെയില്‍ കിട്ടുന്ന സ്ഥലത്തേക്ക് ചെടിച്ചട്ടി മാറ്റി വെക്കാം. പത്തുമണി ചെടി ഭ്രാന്ത് പിടിച്ച പോലെ പൂവിടാൻ 😱 TRY THIS 👍 വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.