പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ

മലയാളികളുടെ പ്രിയ വിഭവമാണ് പപ്പടം. വറുത്തും ചുട്ടും മാത്രം കഴിക്കുന്ന പപ്പടം കൊണ്ടുള്ള വ്യത്യസ്തമായ ചമ്മന്തി ആണ് ഇന്നത്തെ നമ്മുടെ റെസിപ്പി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ചമ്മന്തി ചോറിനും കപ്പയ്ക്കും കഞ്ഞിയ്ക്കും കൂടെ കഴിക്കാൻ നല്ല കോമ്പിനേഷനാണ്.

മലയാളികളുടെ തീന്‍മേശയില്‍ ഒഴിച്ച് കൂടാനാവാത്ത വിഭവമാണ് പപ്പടം. പപ്പടം കൊണ്ട് നാവിൽ കപ്പലോടും രുചിയിൽ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചമ്മന്തിയാണിത്. പപ്പടം കൊണ്ട് ഉണ്ടാക്കുന്ന വ്യത്യസ്തമായ ഒരു ചമ്മന്തിയാണ് ഇത്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.