ഓറഞ്ച് ഇനി കിലോ കണക്കിന് വാങ്ങിച്ചോളൂ!! 3 മാസം വരെ കേടാവില്ല ഇങ്ങനെ ചെയ്‌താൽ…

ഓറഞ്ച് ഇഷ്ട്ടപെടാത്തവരായി ആരാ ഉള്ളത്. വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പഴം ആണിത്. ഔഷധങ്ങളുടെ കലവറ തന്നെയാണ് ഓറഞ്ച് എന്നു പറയാം. വൈറ്റമിനുകളായ സി, എ, ബി, പലതരത്തിലുള്ള ഡയറ്ററി നാരുകൾ, ബീറ്റ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ഫൈറ്റോകെമിക്കലുകളും ഓറഞ്ചിലുണ്ട്.

ഓറഞ്ചിലെ കാത്സ്യവും വിറ്റമിന്‍ സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവര്‍ ഓറഞ്ച് ജ്യുസില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ തേനും കലര്‍ത്തി സേവിച്ചാല്‍ കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും.

ഇത്രെയേറെ ഗുണങ്ങളുള്ള ഓറഞ്ച് കടകളിൽ നിന്നും വഴിയോര കച്ചവടക്കാരിൽ നിന്നും ധാരാളം വാങ്ങുന്നവരുണ്ട്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞാൽ അവ കഴിക്കാൻ പറ്റാതെ കേടായി കളയുകയാണ് പതിവ്. നമ്മൾ വാങ്ങിയ ഓറഞ്ച് കേടാകാതെയിരിക്കാൻ ഒരു സൂത്രം പറഞ്ഞു തരികയാണ് ഈ വീഡിയോയിലൂടെ. ഓറഞ്ച് ഇനി കിലോ കണക്കിന് മേടിച്ചോളൂ.. 3 മാസം വരെ കേടാവില്ല ഇങ്ങനെ ചെയ്‌താൽ : വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.