സാന്ത്വനത്തിലെ അപ്പുവിന്റെ അമ്മ ശെരിക്കും ആരാണെന്നു അറിയാമോ?? നിങ്ങളെ ഒന്ന് കണ്ടാൽ തന്നെ രോ ഗികൾ ഓക്കേആവും; | Nitha Gosh Real Life Viral Malayalam

Nitha Gosh Real Life Viral Malayalam : മലയാളി പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയെ മാത്രമല്ല പരമ്പരയിലുള്ള ഓരോ കഥാപാത്രങ്ങളും ആരാധകർക്ക് വളരെയധികം പ്രിയങ്കരമാണ്. ഓരോ താരങ്ങളും പങ്കുവയ്ക്കുന്ന വിശേഷങ്ങൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട് .

പരമ്പരയിലുള്ള ഓരോ കഥാപാത്രങ്ങളുടെയും സോഷ്യൽ മീഡിയയിൽ വരുന്ന പുതിയ അപ്ഡേറ്റുകൾ ഓരോന്നും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുന്നു. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോർസിന്റെ മലയാളം റീമേക്കാണ് ഈ പരമ്പര.ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്ന വ്യക്തിയാണ് നിതാ ഘോഷ്.സാന്ത്വനം പരമ്പരയിൽ അപർണ്ണയുടെ അമ്മയും രാജശേഖരൻ തമ്പിയുടെ ഭാര്യയായ അംബികയുമാണ് നിത.പരമ്പരയിൽ അംബികയുടെ വാക്കുകൾക്ക് പ്രധാന സ്ഥാനം തന്നെയുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

നിത ഒരു അഭിനയത്രി മാത്രമല്ല. നല്ലൊരു ഡോക്ടർ കൂടിയാണ്. ഈ കാര്യം പലർക്കും അറിവില്ലായിരുന്നു. കുട്ടികളുടെ ഡോക്ടർ ആണ് നിത. ഒരു നല്ല പിടിയാട്രീഷൻ.കുട്ടികളെ എങ്ങനെ നന്നായി കൈകാര്യം ചെയ്യണമെന്ന് നിതയ്ക്ക് അറിയാം. അതിനു തെളിവാണ് താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റിനു താഴെ വരുന്ന കമന്റുകൾ.ഇത്ര നല്ല ഒരു അഭിനയത്രിയേയും ഇത്ര നല്ല ഒരു ഡോക്ടറെയും ഞങ്ങൾ കണ്ടിട്ടില്ല എന്ന തരത്തിലാണ് ആരാധകർ കമന്റുകൾ രേഖപ്പെടുത്തുന്നത്. ചുമന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച് കഴുത്തിൽ സ്റ്റെതസ്കോപ്പും ധരിച്ചുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഓ പിഡി ടൈമിൽ നിന്നെടുത്ത ഒരു സെൽഫിയാണ് നിത പങ്കു വച്ചിരിക്കുന്നത്.താരം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ ചില വഴികൾ കൂടി കുറിച്ചിരിക്കുന്നു.

ഇപ്പോൾ ഓ പിഡി ടൈം ആണ്, എനിക്ക് ചെറിയ മനുഷ്യരെ നോക്കാൻ ദൈവം വലിയൊരു അവസരമാണ് നൽകിയിരിക്കുന്നത്, എനിക്കതിൽ വളരെയധികം സന്തോഷമുണ്ട് ഞാനത് വളരെയധികം ഇഷ്ടപ്പെടുന്നു. ഇങ്ങനെയാണ് താരം കുറിച്ച വാക്കുകൾ. OPD time , Lord gave me the opportunity to take care of these tiny humans.And I really love it.രോഗികളെ പരിശോധിക്കേണ്ട ആവശ്യമില്ല ഒന്ന് ജസ്റ്റ് കണ്ടാൽ മതി,ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പിടിയാട്രീഷൻ, ലൗലി ഡോക്ടർ ലൗലി ആക്ട്രസ് ലൗലി മോം,ബ്യൂട്ടിഫുൾ സ്‌മൈൽ,എന്നിങ്ങനെ പോകുന്നു താരത്തിന്റെ ചിത്രത്തിന് താഴെയുള്ള കമന്റുകൾ.Nitha Gosh Real Life Viral Malayalam