നേന്ത്രപ്പഴം കൊണ്ട്, വാഴയിലയിൽ , ആവിയിൽ വേവിച്ചെടുക്കുന്ന ഒരു സൂപ്പർ നാലുമണി പലഹാരം
ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് കേട്ടിട്ടില്ലേ? രാവിലെയോ വൈകീട്ടോ ഒക്കെ പ്രധാന മെനുവായിത്തന്നെ നേന്ത്രപ്പഴം കഴിക്കാവുന്നതാണ്.
നേന്ത്രപ്പഴം കൊണ്ട്, വാഴയിലയിൽ ,ആവിയിൽ വേവിച്ചെടുക്കുന്ന ഒരു സൂപ്പർ നാലുമണി പലഹാരം നിങ്ങൾക്ക് പരിചയപെടുത്തട്ടെ. വളരെ ഹെൽത്തി ആയ ഒരു പലഹാരം ആണിത്.
തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അപ്പോള്‍ പിന്നെ എന്തായാലും വീഡിയോ കണ്ടു നോക്കി recipe ചെയതു നോക്കണേ
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.