മുട്ട പുട്ട് തയ്യാറാക്കുന്ന വിധം

ഇന്ന് തയ്യാറാക്കാൻ പോകുന്നത് ഒരു വ്യത്യസ്തമാർന്ന ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ്. പുട്ട് നമ്മുടെ കേരളത്തിന്റെ ഒരു തനതായ ഒരു പലഹാരമാണ്. പുട്ടും പഴവും,പുട്ടും പപ്പടവും,പുട്ടും കടലയും തുടങ്ങിയ കോമ്പിനേഷനുകൾ ആണുള്ളത്. ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വിഭവമാണിത്. മുട്ട പുട്ട്, വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവം.

ദോശയും പുട്ടും ഇഡ്ഡ്ലി ഓക്കേ കഴിച്ചു മടുത്തവർക്ക് ഇത് പെട്ടന്ന് തയ്യാറാക്കാനും കുട്ടികൾക്ക് പെട്ടന്ന് ഇഷ്ടമാകുന്ന ഒന്നാണിത്. മട്ട അരിയാണ് ഇതിലെ പ്രധാന സാധനം. പിന്നെ മുട്ട കൂടി ഇതിൽ നമ്മൾ ചേർക്കുമ്പോൾ അടിപൊളിയാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.