പ്രിയ താരത്തിന് അത്ഭുത ഗർഭം: മൂക്കിൽ പഞ്ഞി വെച്ച താരത്തെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ. മൃദുലയെ ട്രോളി സ്വന്തം അനിയത്തി..

സീരിയലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രിയങ്കരിയായ മൃദുല വിജയ്. മൃദുലയുടെ പുതിയ ഒരു വീഡിയോയിലെ അത്ഭുത ഗർഭത്തെ കുറിച്ചും കൂടാതെ മൂക്കിൽ പഞ്ഞി വെച്ചിട്ടുള്ള വീഡിയോയും കണ്ട് സോഷ്യൽ മീഡിയ ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് ആയിട്ടാണ് മൃദുല ഗർഭിണിയാണെന്ന വിവരം മൃദുലയും യുവയും പുറത്തുവിട്ടത്കൂടാതെ ഭക്ഷണത്തിനോട് ഉള്ള വെറുപ്പ് തുടങ്ങി എന്ന് കാണിക്കുന്ന ഒരു വീഡിയോയും

പങ്കുവെച്ചിരുന്നത് ഇപ്പോഴിതാ ഗർഭിണിയായ മൃദുല ഗർഭിണികൾക്ക് സാധാരണ ബുദ്ധിമുട്ട് തോന്നാറുള്ള മണം വരാതിരിക്കാൻ ഉള്ള ഒരു ഐഡിയ ആയിരിക്കാം മൂക്കിൽ പഞ്ഞി വെച്ച് വീട്ടിൽ നടക്കുന്നത് അതേസമയം വിമർശനങ്ങളും നേരത്തെ പുറത്തു വിട്ട വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇന്നത്തെ വീഡിയോ വളരെ രസകരമായി തന്നെയാണ് മൃദുല പങ്കുവയ്ക്കുന്നത്. മൃദുലയുടെ സഹോദരിയാണ് പാർവതി. പാർവ്വതിക്ക് ഇത് ഒമ്പതാം മാസമാണ്. മൃദുലയും പാർവതിയും

ഇപ്പോൾ ഒരു വീട്ടിൽ തന്നെയാണ് ഉള്ളത് ഇപ്പോൾ അവരുടെ വീട്ടിൽ നടക്കുന്ന രസകരമായ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. കൂടാതെ നിറവയറിൽ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ഇതിനു മുമ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു ഇപ്പോളിതാ അത്ഭുത ഗർഭം എന്ന പേരിലാണ് ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നത് സ്വന്തം അനിയത്തി തന്നെ ട്രോൾ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. മൃദുല തിരുവനന്തപുരം സ്വദേശി ആണ്.

അച്ഛൻ വിജയകുമാർ, അമ്മ റാണി. സഹോദരി പാർവതി. ഇതാണ് മൃദുലയുടെ കുടുംബം. പാർവതിയും അഭിനയിക്കുന്നുണ്ടായിരുന്നു. മൃദുലയും യുവയും സീരിയൽ താരങ്ങൾ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. രണ്ടുപേരുടെയും ഒരു പൊതു സുകൃത്ത് വഴിയാണ് ഈ ആലോചന വരുന്നത്. സംഗീത നൃത്ത അദ്ധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ആണ് സഹോദരിമാർ. അഭിനയമല്ലാതെ മാജിക്‌, മെന്റലിസം ഒക്കെ യുവയുടെ ഇഷ്ടമേഖലകൾ ആണ്. മൃദുല നൃത്തം വളരെ നന്നായി ഇഷ്ടപെടുന്ന ആളാണ്.