രാഹുലിനെ പൊളിച്ചടുക്കി രൂപ; കിരണിൽ നിന്ന് തന്നെ കല്യാണി ആ സത്യം തിരിച്ചറിഞ്ഞു.!! വിക്രമിന്റെ യഥാർത്ഥ സ്വഭാവം കണ്ട് ഞെട്ടി പ്രകാശൻ…കിരണിയിൽ നിന്ന് തന്നെ കല്യാണി ആ സത്യം തിരിച്ചറിഞ്ഞു.!!|mounaragam today episode promo oct 31 malayalam

mounaragam today episode promo oct 31 malayalamഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് മൗനരാഗത്തിൽ ഇനി നടക്കാൻ പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സോണിയയുടെ തന്ത്രങ്ങൾ സ്വാതിയിലൂടെ വിക്രമിനെ കുരുക്കുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

കല്യാണം കഴിഞ്ഞാൽ താമസിക്കാൻ ഒരു നല്ല വീടെടുക്കാൻ വിക്രമിനെ നിർബന്ധിക്കുകയായിരുന്നു. ആ കാര്യം പ്രകാശനുമായി വിക്രം സംസാരിക്കുകയായിരുന്നു. അമേരിക്ക സ്വപ്നങ്ങളായിരുന്നു പ്രകാശൻ്റെയും വിക്രമിൻ്റെയും മനസിൽ. അമേരിക്കയിലെത്തിയ ശേഷം സെൽഫിയെടുത്ത് സോണിയയെയും കല്യാണിയെയുമൊക്കെ കാണിച്ച് നമുക്ക് സന്തോഷിക്കാമെന്നാണ് പ്രകാശൻ പറയുന്നത്.

കിരണിൻ്റെ വീട്ടിലാണെങ്കിൽ കല്യാണിയുടെയും കല്യാൺ മോൻ്റെയും സർജറി ഒരുമിച്ച് നടക്കുന്നതിൻ്റെ ടെൻഷനിലായിരുന്നു എല്ലാവരും. ഈ കാര്യം ദീപയും കിരണും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു,ഞാൻ കല്യാണിയെ കൂട്ടി പോയാൽ അച്ഛൻ്റെ കൂടെ അമ്മ പോകണമെന്ന് പറയുകയാണ് കിരൺ. അപ്പോഴാണ് കല്യാണി വരുന്നത്. സംസാരിക്കുന്നതിനിടയിൽ കല്യാണിയെ കണ്ടതും നാളെ പോവേണ്ട കാര്യം സംസാരിക്കുകയായിരുന്നു. അപ്പോൾ കല്യാണി പറയുന്നത് നമ്മൾ ആശുപത്രിയിൽ പോയി കഴിഞ്ഞാൽ സോണിയയുടെ വീട്ടിൽ പോകാൻ പറയുന്നു. അപ്പോഴാണ് പ്രകാശൻ ബ്രോക്കറുടെ കൂടെ പുതിയ വീട് കാണാൻ വന്നത്. ബ്രോക്കറോട് പൊങ്ങച്ചം പറഞ്ഞ് നടക്കുകയായിരുന്നു പ്രകാശൻ.ഇത് കേട്ട്ക്ക് സംശയം തോന്നു ന്നുമുണ്ട്.

അപ്പോഴാണ് രാഹുൽ വീട്ടിലേക്ക് വന്നത്. യാമിനിയെ കണ്ട ദേഷ്യത്തിലായിരുന്നു രാഹുൽ. പ്രസവിച്ചിട്ടില്ലെന്ന് രൂപയ്ക്ക് അറിയാമെങ്കിലും യാമിനിയ്ക്ക് അറിയില്ലെന്ന് കരുതി സരയു പ്രസവിച്ചെന്നും ആൺകുഞ്ഞാണെന്ന് കള്ളത്തരം പറയുന്നു. ആശുപത്രിയിലേക്ക് രൂപയെ വിളിച്ചെങ്കിലും രൂപ സരയുവിനോടുള്ള ദേഷ്യം കാരണം പോവുന്നില്ല. തിരിച്ച് ആശുപത്രിയിലെത്തിയ രാഹുൽ രൂപയോട് ആൺകുഞ്ഞാണെന്നാണ് പറഞ്ഞതെന്ന് പറയുകയായിരുന്നു രാഹുൽ. അപ്പോഴാണ് മനോഹർ കയറി വരുന്നത്. കിരണിൻ്റെ കുഞ്ഞിനെ ഞാൻ കിടന്ന ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നുവെന്നും, പാറുവിൻ്റെ കൈയിൽ നിന്ന് വീണിട്ടാണ് അഡ്മിറ്റാക്കിയതെന്ന് അവിടെ നിന്ന് ഒരു സിസ്റ്റർ പറഞ്ഞ കാര്യം മനോഹർ പറഞ്ഞപ്പോൾ സരയുവിന് സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.mounaragam today episode promo oct 31 malayalam