Mounaragam today episode promo nov 20 malayalam ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ആരാധകർ മൂന്നു വർഷമായി കാത്തിരുന്ന ഒരു എപ്പിസോഡാണ് നടക്കാൻ പോകുന്നത്. നയന കുറേ പറഞ്ഞപ്പോൾ കല്യാണി ഓപ്പറേഷൻ തിയേറ്ററിൽ പോകാനൊരുങ്ങി. അപ്പോൾ പുറത്ത് ചന്ദ്രസേനൻ ആകെ ടെൻഷനടിച്ച് നിൽക്കുകയാണ്.
കല്യാണിയെ ഓപ്പറേഷന് വേണ്ടി തിയേറ്ററിൽ കയറ്റാൻ പോവുകയാണ്. കല്യാണിയ്ക്ക് ശബ്ദം കിട്ടുമോ എന്ന് ആദർശിനോട് ചോദിക്കുകയാണ് ചന്ദ്രസേനൻ. അപ്പോൾ ആദർശിൻ്റെ മുഖം ആകെ മാറുകയാണ്. ഇത് കണ്ട് കിരണിനും ചന്ദ്രസേനനും ആകെ ടെൻഷനിലാവുകയാണ്. ആദർശിൻ്റെ മുഖമെന്താ മാറിയത്, കല്യാണിയ്ക്ക് ശബ്ദം കിട്ടില്ലേയെന്ന് കിരൺ ചോദിച്ചപ്പോൾ, തെണ്ണൂറു ശതമാനം മാത്രമാണ് പ്രതീക്ഷയെന്നും, പത്ത് ശതമാനം
ഡോക്ടർമാർക്ക് ഒരു സംശയമുണ്ടെന്നും പറഞ്ഞു. ഇത് കേട്ടപ്പോൾ കിരൺ ആകെ ടെൻഷിടിച്ച് നിൽക്കുകയാണ്. കല്യാണിയുടെ അച്ഛനും മുത്തശ്ശിയും അമ്പലത്തിൽ പോയി പ്രാർത്ഥനയിലാണ്. അതാണ് എനിക്ക് ഭയമെന്ന് പറയുകയാണ് കിരൺ. യാമിനിയും രൂപയും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. കല്യാണിയ്ക്ക് ശബ്ദം കിട്ടുമോ മാഡം എന്ന് രൂപയോട് ചോദിച്ചപ്പോൾ, തീർച്ചയായും കിട്ടുമെന്ന് പറയുകയാണ്
രൂപ. പക്ഷേ, കിരൺസർ വിളിച്ചപ്പോൾ ഡോക്ടർമാർ തെണ്ണൂറ് ശതമാനമേ ഉറപ്പു തരാൻ സാധിക്കു എന്നാണ് പറഞ്ഞത്. അതൊന്നും സംഭവിക്കില്ലെന്നും, കല്യാണി ശബ്ദം കിട്ടുമെന്ന് പറഞ്ഞ് സോഫയിൽ ഇരുന്ന് രൂപ ഭഗവാനെ പ്രാർത്ഥിക്കുകയാണ്. അപ്പോഴാണ് ആശുപത്രിയിൽ കല്യാണി ഓപ്പറേഷൻ തിയേറ്ററിൽ കയറാൻ പോകുന്നത്.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്. Mounaragam today episode promo nov 20 malayalam