സരയുവിനെ പെരുവഴിയിൽ ഇട്ട് വലിച്ചുകീറി പോലീസ്…CS ന്റെ സഹായത്തോടെ കുഞ്ഞിനെ പോലീസ് നു കൈമാറി രൂപ..രൂപയുടെയും കല്യാണിയുടെയും കള്ളത്തരങ്ങൾ പൊളിച്ചു സോണി..!! | mounaragam today episode promo nov 15 malayalam

mounaragam today episode promo nov 15 malayalam സരയു രാഹുലിനോട് അവൾ ഒരിക്കലും സംസാരിക്കാൻ പാടില്ലെന്ന് പറയുകയാണ്. അവളുടെ ഓപ്പറേഷൻ നടക്കുമെന്നും, അനന്തമൂർത്തി സാറിൻ്റെ ഒക്കെ ആവശ്യപ്രകാരമായതിനാൽ ഓപ്പറേഷൻ നടക്കാതിരിക്കാൻ സാധ്യതയില്ലെന്നും രാഹുൽ പറഞ്ഞപ്പോൾ, അപ്പോൾ അവൾ സംസാരിക്കില്ലെയെന്നും, അവൾ സംസാരിക്കാൻ പാടില്ലെന്നും, അവളെ ആശുപത്രിയിൽ വച്ച് കൊല്ലണമെന്നും സരയു പറയുന്നത് രൂപ കേൾക്കുകയാണ്.

രൂപയ്ക്കാകെ ടെൻഷനാവുകയാണ്. പിന്നീട് രൂപ സി ഐ യെ കാണാൻ പോവുകയാണ്. ശേഷം കഴിഞ്ഞ കുറച്ചു ദിവസമായി ഒരു കുഞ്ഞിനെ കാണാത്ത വാർത്ത പത്രങ്ങളിൽ കാണുന്നുണ്ടെന്നും, അതിനെ കുറിച്ചുള്ള ഒരു കാര്യം പറയാനാണ് ഞാൻ സാറിനെ കാണാൻ വന്നതെന്നും, എൻ്റെ സഹോദരൻ രാഹുലിൻ്റെ മകളായ സരയുവിൻ്റെ കുഞ്ഞ് ഈ കുഞ്ഞാണോ എന്ന് എനിക്ക് സംശയമുണ്ടെന്നും, ഞാൻ പറഞ്ഞത് അവരാരും

അറിയരുതെന്നും, പക്ഷേ ,ആ കുഞ്ഞ് ആ അമ്മയുടെയും അച്ഛൻ്റെയും ആണെന്നാണ് എനിക്ക് തോന്നുന്നതെന്ന് പറയുകയാണ് രൂപ. പിന്നീട് സി ഐ രൂപയോട് നന്ദി പറഞ്ഞ് അവിടെ നിന്ന് പോവുകയാണ്. ശേഷം സിഐയും, എസ്ഐയും ചേർന്ന് അവരെ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് സരയുവും ശാരിയും കുഞ്ഞിനെയുമെടുത്ത് പുറത്ത് പോകുന്നത്. അപ്പോഴാണ് സിഐ അവരുടെ അടുത്തേക്ക് പോവുകയാണ്.

രണ്ടു പേരും പോലീസിനെ കണ്ടതും ഞെട്ടിവിറച്ചു. അമ്മേ, പോലീസ് നമ്മളെ തന്നെ നോക്കുന്നുണ്ടെന്നും, എനിക്ക് പേടിയാവുന്നുണ്ടെന്നും സരയു പറഞ്ഞു. പെട്ടെന്ന് സിഐ ഒന്നവിടെ നിന്നേ എന്ന് പറഞ്ഞതും, ആകെ ഞെട്ടിവിറച്ച് സരയുവും ശാരിയും നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്. mounaragam today episode promo nov 15 malayalam