സരയുവിൻ്റെ കള്ളത്തരങ്ങൾ എല്ലാം പോലീസ് പൊളിച്ചടുക്കി..ഇരു ചെവിയറിയാതെ രൂപ കുഞ്ഞിന്റെ കാര്യത്തിൽ ആ തീരുമാനത്തിൽ എത്തുന്നു..കിരണിൻറെ വീട്ടിൽ കക്കാൻ കയറിയ മനു തീർന്നു..!! | mounaragam today episode promo nov 13 malayalam

mounaragam today episode promo nov 13 malayalamരാഹുൽ സരയുവിന് വേണ്ടി കൊണ്ടുവന്ന കുഞ്ഞിൻ്റെ അച്ഛനും അമ്മയും വീട്ടിൽ നിന്നും പൊട്ടിക്കരയുകയാണ്. അവരുടെ വീടു കണ്ടെത്തി അവരുടെ വീട്ടിലെത്തി രൂപ രണ്ടുപേരോടും, ഞാൻ പത്രത്തിൽ കണ്ട് വന്നതാണെന്നും, ഉടൻ തന്നെ നിങ്ങളുടെ അടുത്ത് കുഞ്ഞ് എത്തുമെന്നും പറയുകയാണ് രൂപ. അപ്പോഴാണ് രാഹുലിൻ്റെ വീട്ടിൽ പോലീസ് വരുന്നത്. ആകെ ഭയന്ന ഇവർ കുഞ്ഞിനെ കാണാത്തതിനാലാവുമെന്ന് കരുതി ഭയന്നിരിക്കുമ്പോൾ, കിരണിൻ്റെ വീട്ടിൽ കള്ളൻ

കയറിയതറിഞ്ഞ് വീടുമാറി വന്നതായിരുന്നു. അതിനിടയിൽ കല്യാണിയുടെ ഓപ്പറേഷനുള്ള ഡെയ്റ്റ് കിട്ടുകയാണ്. ആ ദിവസം പയസ് ഡോക്ടർ വരുമെന്നും, അന്നേ ദിവസം എന്തായാലും കല്യാണി അഡ്മിറ്റാവണമെന്നും പറയുകയാണ് കിരൺ. കല്യാണിക്ക് മകൻ്റെ കാര്യത്തിൽ കുറച്ചു ടെൻഷനുണ്ടെങ്കിലും, ഓപ്പറേഷന് ഒരുങ്ങി നിൽക്കുകയാണ്. ഓപ്പറേഷൻ നടക്കുന്നതിന് മുൻപ് രൂപയ്ക്ക് കാണണമെന്ന് പറഞ്ഞ്

രൂപയെ കാണാൻ പോവുകയാണ് കല്യാണി. കല്യാണിയോട് സരയുവിൻ്റെ വീട്ടിലുള്ള കുഞ്ഞിനു വേണ്ടിയാണ് പോലീസ് തിരയുന്നതെന്ന കാര്യം രൂപ പറയുന്നു. പിന്നീട് മോളുടെ ഓപ്പറേഷൻ പെട്ടെന്ന് നടന്ന്, ഇനി ഫോണിൽ സംസാരിക്കാം നമുക്കെന്ന് പറഞ്ഞ് രൂപ അനുഗ്രഹിക്കുകയാണ്. എന്നാൽ കല്യാണി ഓപ്പറേഷൻ്റെ ദിവസ മറിഞ്ഞ പ്രകാശൻ ഉടൻ തന്നെ അമ്പലത്തിൽ പോവുകയാണ്. കല്യാണിക്ക് ശബ്ദം കിട്ടാതിരിക്കാൻ

ശയനപ്രദക്ഷിണം ചെയ്യുകയാണ് പ്രകാശൻ. ഈക്കാര്യം അവിടെയുള്ള പൂജാരിയോട് പറയുകയാണ്. പിറ്റേ ദിവസം കല്യാണി ഓപ്പറേഷന് പോവുകയാണ്. കല്യാൺ മോന് മുത്തം നൽകി കല്യാണി ആശുപത്രിയിലേക്ക് പുറപ്പെട്ടപ്പോൾ, പ്രകാശൻ അമ്പലത്തിൽ സ്വന്തം മകൾ സംസാരിക്കാതിരിക്കാൻ ശയനപ്രദക്ഷിണം നടത്തുകയാണ്. കല്യാണിയെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റുന്നതോടെ ഈ ആഴ്ചത്തെ രസകരമായ പ്രൊമോ അവസാനിക്കുകയാണ്.mounaragam today episode promo nov 13 malayalam

mounaragam today episode promo nov 13 malayalam