ബേബി ഷവറിനിടെ ഇടിവെട്ട് ടിസ്റ്റ്!! കല്യാണിയുടെ ബേബിഷവർ നടക്കുമ്പോൾ സോണിയെ തേടി ആ ദു:ഖവാർത്ത എത്തുന്നു!!അവസാനം യാമിനി സരയുവിന്റെ കള്ള ഗർഭം പുറത്തുകൊണ്ടുവന്നു!!|Mounaragam Today Episode Promo August 3 Malayalam

Mounaragam Today Episode Promo August 3 Malayalamഏഷ്യാനെറ്റിൽ മുൻനിരയിൽ നിൽക്കുന്ന മൗനരാഗത്തിലെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കാരണം ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയെ കല്യാണി ആരെയാണ് മെസേജയക്കുന്നത് എന്നറിയാനുള്ള തിടുക്കത്തിലായിരുന്നു. എന്നാൽ കിരണിൻ്റെ വീട്ടിൽ കല്യാണിയുടെ ബേബി ഷവറിനുള്ള ഡെക്കറേഷൻ നടത്തുകയാണ്.

അപ്പോഴാണ് സരയു ഇത് കണ്ടത്. മകൾ നോക്കി നിൽക്കുന്നത് കണ്ട് ശാരി വന്നു ചോദിച്ചു എന്താണെന്ന്. അവിടെ എന്തോ ഫങ്ങ്ഷൻ നടക്കുന്നുണ്ടെന്നും, അത് എങ്ങനെയെങ്കിലും അറിയണം എന്നുമാണ്. യാമിനി കിരണുമായൊക്കെ ബന്ധമുള്ളതിനാൽ രൂപ ഇതൊക്കെ അറിഞ്ഞു കാണും. അതിനാൽ ആൻറിയെ നീ വിളിക്കെന്ന് സരയുവിനോട് പറയുകയാണ്.

അവിടെ എന്ത് ഫങ്ങ്ഷൻ നടന്നാലും എൻ്റെ വയറ്റിൽ കുഞ്ഞില്ലെങ്കിലും ഇവിടെയും നടത്തണം എന്ന നിലപാടിലാണ് സരയു. അപ്പോഴാണ് പ്രകാശനും വിക്രമും സംസാരിക്കുന്നത്. നാളെ കിരണിൻ്റെ വീട്ടിൽ ഫങ്ങ്ഷൻ നടക്കുമ്പോൾ ഞാൻ അവിടെ ചെന്ന് വക്കീൽ നോട്ടീസ് നൽകുമെന്ന് പ്രകാശൻ പറയുകയാണ്. പിന്നാലെ വഴിയിൽ വച്ച് കിരണിനെ പ്രകാശൻ കാണുകയാണ്. വിക്രമിന് ഡൈവോഴ്സ് വേണമെന്നും, സോണിയുമായി ബന്ധം പിരിയണമെന്നും പറയുന്നു. അപ്പോൾ കിരൺ പറഞ്ഞു നമുക്ക് നിൻ്റെ മോനെ വേണ്ടയെന്ന്.

അതു കേട്ടപ്പോൾ പ്രകാശൻ പറഞ്ഞു. എൻ്റെ മകന് ശബ്ദം കിട്ടിയപ്പോൾ നിൻ്റെ പെങ്ങൾക്ക് അവനെ വേണം. ഇത് കേട്ടപ്പോൾ കിരൺ ഒന്നു ഞെട്ടി. എന്നാലും ഞാൻ അവളോട് പറയാമെന്നും, നിൻ്റെ മകനെ അവൾക്ക് വേണ്ട എന്നും കിരൺ പ്രകാശന് മറുപടി നൽകി. പിന്നീട് വിക്രമിനോട് പ്രകാശൻ നാളെ കിരണിൻ്റെ വീട്ടിൽ പോയി സോണിയുടെ കൈയിൽ നിന്നും ഡൈവോഴ്സ് നോട്ടീസിൽ ഒപ്പുവാങ്ങിയിട്ട് വരുമെന്ന് പറയുകയാണ്. പിന്നീട് കിരൺ നാളെ എല്ലാവരും വരുമ്പോൾ താത്ത വരുന്നതും, താത്ത ആരാണെന്ന് ഞാൻ കണ്ടെത്തുമെന്നും തീരുമാനിക്കുകയാണ്. എന്നാൽ അടുത്ത വീട്ടിൽ സരയുവിന് എന്താണ് നടക്കുന്നതെന്നറിയാതെ അങ്കലാപ്പിലാണ്. ഇത്തരം കാര്യങ്ങളാണ് ഇന്നത്തെ പ്രൊമോയിൽ ഉള്ളത്.Mounaragam Today Episode Promo August 3 Malayalam