ഇവർ ഇത്രക്കും അടിപൊളി ആയിരുന്നോ!! മണാലി മഞ്ഞുകളുടെ ഇടയിൽ നിന്നും മൗനരാഗത്തിലെ കിരണും കല്യാണിയും ചിത്രങ്ങളിൽ വൈറലായി!!|Mounaragam Kiran Kalyani mannali unseen photos viral malayalam

Mounaragam Kiran Kalyani mannali unseen photos viral malayalamകൂറെ എപ്പിസോഡുകൾ പൂർത്തിയാക്കിട്ടും ഗംഭീരമായി ഏഷ്യാനെറ്റിൽ മികച്ച രീതിയിൽ മുന്നേറുക മലയാള പരമ്പരയാണ് മൗനരാഗം. ഈ പരമ്പരയ്ക്ക് എണ്ണിയാൽ ഒതുങ്ങാത്ത പ്രേഷകരാണ് ഉള്ളത്. സംസാരിക്കാൻ കഴിയാത്ത ഒരു പാവം പെൺകൊച്ചും ഈ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വെറുക്കുന്ന തന്റെ അച്ഛനും, തന്നെ സഹായിക്കാൻ കഴിയാതെ ജീവിതം തള്ളി നീക്കുന്ന ഒരു അമ്മയുമാണ് പ്രേഷകരുടെ കണ്ണ് നിറയ്ക്കുന്നത്.

എന്നാൽ പിന്നീട് നായികയുടെ കഴിവിലൂടെ മികച്ച ഒരു ജോലി ലഭിക്കുകയും ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പഠിച്ച ഒരു പെൺകുട്ടിയെയാണ് അണിയറ പ്രവർത്തകർ കാണിച്ചത്. ഒട്ടനവധി താരങ്ങളാണ് സീരിയലിൽ അഭിനയിക്കുന്നത്. അതിൽ മലയാളികളുടെ സുപരിചിതനായ ബാലാജിയും, സേതുലക്ഷ്മിയുമുണ്ട്. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായിട്ടാണ് സിനിമയിൽ അഭിനയിക്കുന്നത്. പരമ്പരയിലെ നായികയായി എത്തുന്നത് ഐശ്വര്യയാണ്. സംസാരിക്കാൻ കഴിയാത്ത ഒരു കഥാപാത്രമാണ് ഐശ്വര്യ മൗനരാഗത്തിൽ അവതരിപ്പിക്കുന്നത്. നിലവിൽ മൗനരാഗം ഒരുപാട് ട്വിസ്റ്റുകൾ മാത്രമാണ് കാണുന്നത്.

Mounaragam Kiran Kalyani mannali unseen photos viral

നായകനായി പരമ്പരയിൽ എത്തുന്നത് നലീഫാണ്. കിരൺ എന്ന കഥാപാത്രമാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഇരുവരും വളരെ മികച്ച അഭിനയ പ്രകടനമാണ് സിനിമയിലാണ് കാഴ്ച്ചവെക്കുന്നത്. എന്നാൽ ഇരുവരുടെയും കെമിസ്ട്രി കണ്ടിട്ട് പല ആരാധകരും ഇവർ പ്രണയത്തിലാണോ എന്ന സംശയം നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. എന്നാൽ അതിനെതിരെ നലീഫ് പ്രതികരിച്ചത് ഇങ്ങനെ “ഞങ്ങൾ തമ്മിൽ പ്രണയമില്ല നല്ല സുഹൃത്തക്കൾ മാത്രമാണ്” എന്നാണ്. ചിത്രീകരണത്തിടയിൽ ഇരുവരും ഒന്നിച്ചുള്ള.

ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്. ഇപ്പോൾ ഇരുവരുടെ യാത്ര ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത്. മണാലിയിൽ നിന്നും പകർത്തിയ ചിത്രങ്ങളും രസകരമായ കാഴ്ച്ചകളുമാണ് ഇപ്പോൾ ഇരുവരുടെ ഫാൻ പേജിൽ ഹിറ്റായി മാറി കൊണ്ടിരിക്കുന്നത്. ഇരുവരും ജീവിതത്തിൽ ഒന്നായോ തുടങ്ങിയ സംശയങ്ങളുമാണ് ആരാധകർ പങ്കുവെക്കുന്നത്. മണാലി മഞ്ഞങ്ങളുടെ ഇടയിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.Mounaragam Kiran Kalyani mannali unseen photos viral malayalam