25 രൂപ പോലും കൈയിൽ ഇല്ലാതെ കടം വാങ്ങി ലോട്ടറി എടുത്തത്.!!പത്തുകോടി അടിച്ചത് പതിനൊന്നു പേർക്ക്; ലോട്ടറി നൽകിയ അജ്ഞാതനെ കാത്ത് ബമ്പർ വിജയികൾ!!|Monsoon Bumber 10 Crore Winners Kudumbashree Members Viral

Monsoon Bumber 10 Crore Winners Kudumbashree Members Viralകാത്തിരിപ്പിനൊടുവില്‍ മണ്‍സൂണ്‍ ബംബര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ പുതുജീവൻ കിട്ടിയത് 11 പേർക്ക്. ഒരിക്കലും ആഗ്രഹിക്കാത്ത സമ്മാനം കയ്യിൽ കിട്ടിയ സന്തോഷത്തിലാണ് ഇവർ എല്ലാരും. നിത്യ ജീവിതത്തിന് പോലും വഴിമുട്ടി നിന്നിരുന്ന 11 പേർക്ക് തങ്ങളുടെ സന്തോഷം എങ്ങനെ പറഞ്ഞു അറിയിക്കണം എന്ന് പോലും അറിയില്ലാത്ത അവസ്ഥയിലാണ്.

ഇപ്പോഴിതാ കൂട്ടത്തിൽ ഒരാൾ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. റിസൾട്ട് വന്നിരുന്നതിന് ഒരാഴ്ച മുൻപ്  തങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് ഒരാൾ വന്നു ഞങ്ങൾ രക്ഷപ്പെടുമെന്ന് പറഞ്ഞിരുന്നു അതിപ്പോൾ സത്യമായ സന്തോഷത്തിലാണ് ഞങ്ങളെല്ലാവരും. വളരെ കുറഞ്ഞ വേതനമാണ് ഞങ്ങൾക്ക് ലഭിക്കുന്നത് എന്നും പലപ്പോഴും നിത്യ ചെലവിനു പോലും പണം തകയറില്ലെന്നും അവർ പറയുന്നു. 

Monsoon Bumber 10 Crore Winners Kudumbashree Members Viral

പരപ്പനങ്ങാടി നഗര സഭയിലെ ഹരിത കര്‍മ്മ സേനയിൽ അംഗംങ്ങളായ 11 വനിതകള്‍ക്കാണ് പത്ത് കോടി രൂപ ഇന്നലെ ബംബറടിച്ചത്. പരപ്പനങ്ങാടി സ്വദേശികളായ ശോഭ, പാര്‍വ്വതി, കാര്‍ത്ത്യായാനി, ലക്ഷ്മി, ബന്ദു, ലീല, ബേബി, കുട്ടിമാളു, രാധ, ചന്ദ്രിക എന്നിവർ കൂട്ടാമായിടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരാൾ 25 രൂപ വീതം ഓരോരുത്തരും എടുത്താണ് ടിക്കറ്റ് വാങ്ങിയത്. ഈ വർഷത്തെ മണ്‍സൂണ്‍ ബംബര്‍ നറുക്കെടുപ്പിൽ പാലക്കാട് വെച്ച് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

മുൻ വര്‍ഷത്തേക്കാള്‍ 2,54,160 ടിക്കറ്റുകളാണ് ഇത്തവണ മാത്രം വിറ്റത്. ഏജൻ്റുമാരുടെ കമ്മീഷന്‍ ഉള്‍പ്പടെ 67.50 കോടി രൂപയാണ് ഇത്തവണത്തെ വിറ്റുവരവിൽ ലഭിച്ചത്o. 250 രൂപയായിരുന്നു ഒരു ടിക്കറ്റ് വില. ക്രിസ്മസ്-ന്യൂ ഈയർ, സമ്മർ, വിഷു എന്നീ ബംബർ ടിക്കറ്റുകളെല്ലാം കഴിഞ്ഞ വർഷത്തേക്കാൾ കുറവ് വിൽപ്പന നടന്നിടത്താണ് മൺസൂൺ ബംബർ വിൽപ്പനയിൽ ഗണ്യമായ വർധനയുണ്ടായത്.Monsoon Bumber 10 Crore Winners Kudumbashree Members Viral