മലയാളി വേഷത്തിൽ ട്രെൻഡിങ് പാട്ടിനൊത്ത് ചുവടുവെച്ച് മാളവിക സി മേനോൻ.!!
ഇന്ന് ഏറ്റവുമധികം പ്രചാരത്തിലുള്ള ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ മാധ്യമങ്ങളിലൂടെ നിരവധി ആളുകളാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ഓരോ വ്യക്തികളുടെയും വ്യത്യസ്ത രീതിയിലുള്ള കഴിവുകൾ തെളിയിക്കപ്പെടാൻ ഉള്ള ഒരു പ്ലാറ്റ്ഫോം ആയി ഇൻസ്റ്റഗ്രാം ഫെയ്സ്ബുക്ക് എന്നിവ മാറിയിരിക്കുകയാണ് എന്നതും എടുത്തു പറയേണ്ടതു തന്നെ. 2012 ൽ പുറത്തിറങ്ങിയ 916 എന്ന മലയാള
ചിത്രത്തിലൂടെ സിനിമയിൽ ഇടം നേടിയ താരമാണ് മാളവിക സി മേനോൻ. ഒരു സപ്പോർട്ടിങ് അക്ട്രസ് എന്ന നിലയിൽ മലയാളത്തിലും തമിഴിലും താരം അഭിനയിക്കുന്നുണ്ട്. 2011 മുതൽ ആൽബത്തിലും മലയാളം തമിഴ് സിനിമകളിൽ മായി 28 ഓളം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാം എന്ന സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തിത്വം കൂടിയാണ് മാളവിക. 606k