വെറും മിനിറ്റുകൾ കൊണ്ട് ഉണ്ടാക്കാം ഈ അടിപൊളി ഇഫ്‌താർ വിഭവം|മലബാർ കാരറ്റ് പോള

കാരറ്റ് വീട്ടിൽ ഉണ്ടോ? എങ്കിൽ ഒരു സൂപ്പർ പലഹാരം ഉണ്ടാക്കാം. വെറും മിനുട്ടുകൾ മാത്രം മതി ഇതു തയ്യാറാക്കാൻ. കുറഞ്ഞ ചേരുവകളും. തയ്യാറാക്കി നോക്കിയവർ നല്ല അഭിപ്രായങ്ങളാണ് പറയുന്നത് ഈ റെസിപ്പീയെക്കുറിച്ച്. നിങ്ങളും ഇതു ട്രൈ ചെയ്തു നോക്കൂ.

വെറും മിനിറ്റുകൾ കൊണ്ട് ഉണ്ടാക്കാം ഈ അടിപൊളി ഇഫ്‌താർ വിഭവം|മലബാർ കാരറ്റ് പോള. കഴിച്ചു കൊണ്ടേ ഇരിക്കും നിർത്താനേ തോന്നില്ല ഈ പലഹാരം. ഒന്നുണ്ടാക്കി നോക്കൂ. നല്ല സോഫ്റ്റ് ആണിത്.. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമാകുന്ന ഒന്ന്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mrs Malabar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.