ഒറ്റ പ്രസവത്തിൽ മൂന്ന് പേരക്കുട്ടികൾ..!! സന്തോഷം പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ലക്ഷ്മി നായർ.!! | Lekshmi Nair shared a happy news latest malayalam

Lekshmi Nair shared a happy news latest malayalamസന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് ലക്ഷ്മി നായർ അതും സന്തോഷം മൂന്നിരട്ടിയാണ് ലക്ഷ്മി നായർക്ക് ഇപ്പോൾ, ഈ സന്തോഷവാർത്ത ലക്ഷ്മിയുടെ യൂട്യൂബ് ചാനൽ വഴിയാണ് പങ്കുവെച്ചി രിക്കുന്നത്. മറ്റു ചികിത്സകൾ ഒന്നും ഇല്ലാതെ തന്നെ നാച്ചുറൽ ആയിട്ട് മൂന്ന് മക്കളാണ് തന്റെ മകൾ പാർവതിക്ക് ജനിച്ചിരിക്കുന്നത് എന്ന സന്തോഷ വാർത്തയാണ് ലക്ഷ്മി പങ്കു വയ്ക്കുന്നത്. വലിയ അനുഗ്രഹമാണെന്നും മൂത്ത മകനിപ്പോൾ മൂന്ന് വയസ്സ് കഴിഞ്ഞു അടുത്തതായി ഒരിക്കലും പ്രതീക്ഷി ക്കാതെയാണ് സ്കാനിങ്ങിൽ മൂന്നു കുഞ്ഞുങ്ങൾ ഉണ്ടെന്ന്

അറിയുന്നതും ആദ്യം വളരെയധികം അത്ഭുതവും, കൗതുകവും എല്ലാം തോന്നിയെങ്കിലും പിന്നെ അതുമായി പൊരുത്തപ്പെട്ടു ദൈവത്തി നോട് നന്ദി പറഞ്ഞു. യാത്ര ചെയ്യാൻ സാധിക്കാത്ത സമയം ആയതുകൊണ്ട് മകൾ പാർവതിയെ ഈ സമയത്ത് സഹായിക്കാൻ ആയതുമില്ല എന്നും പറയുന്നുണ്ട്. 35 ആഴ്ച ആയപ്പോൾ സിസേറിയൻ ചെയ്താണ് കുഞ്ഞുങ്ങൾ ജനിച്ചത്. സാധാരണ ഇങ്ങനെ ഉള്ളപ്പോൾ കുട്ടികളെ സ്പെഷ്യൽ കെയർ എന്തെങ്കിലും കൊടുത്തു കൊണ്ടായിരിക്കും ഹോസ്പിറ്റൽ നോക്കുക എന്നൊക്കെ വിചാരിച്ചു എങ്കിലും യു കെ രീതികളൊന്നും

Lekshmi Nair shared a happy news latest

അങ്ങനെയല്ല അവർക്ക് പ്രത്യേകിച്ച് കെയർ ഒന്നും ആവശ്യം വന്നില്ല, മൂന്നു കുട്ടികളും ആരോഗ്യ ത്തോടെ തന്നെയാണ് ജനിച്ചത് കൂടാതെ അവർ ജനിച്ച ഉടൻതന്നെ 24 മണിക്കൂർ നോക്കാൻ അവിടത്തെ ആൾക്കാർ ഉണ്ടെന്നും, അതു കൂടാതെ മകളോടൊപ്പം തന്നെ യായിരുന്നു കുട്ടികളെന്നും വെയിറ്റ് ആയാലും ആരോഗ്യം ആയാലും എല്ലാം നോർമൽ ആയിരുന്നു എന്നും വീഡിയോയിൽ ലക്ഷ്മി നായർ പറയുന്നു. ഉറങ്ങുന്നില്ല എന്ന ഒരൊറ്റ കാര്യം മാത്രമേ കുട്ടികളുടെ കാര്യത്തിൽ പറയാനു ണ്ടായിരുന്നുള്ളൂ മകൾക്ക്. ഒരു മാസം കഴിഞ്ഞിട്ട് ലക്ഷ്മി

lakshmi nair shared a happy news latest

അവിടെ എത്തുന്നതെന്നും ഒക്കെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. നാട്ടിൽ ആയിരുന്നുവെങ്കിൽ നമുക്ക് കുഞ്ഞുങ്ങളെ നോക്കാൻ ഒരാൾ, കുളിപ്പിക്കാൻ ഒരാൾ, തുണിയലക്കാൻ ഒരാൾ അല്ലെങ്കിൽ ബാക്കി യുള്ള കാര്യങ്ങൾ ആയു ർവേദ ട്രീറ്റ്മെന്റ് എല്ലാം സ്റ്റാർട്ട് ചെയ്യും പക്ഷേ ഇവിടെ അതിന്റെ ഒന്നും ആവശ്യമില്ല അവർ നന്നായി തന്നെ അവരുടെ രീതിയിൽ നോക്കുന്നുണ്ട്. ഹസ്ബൻഡ് അശ്വിനാണ് ആദ്യ ദിവസംമൊക്കെ കുഞ്ഞുങ്ങളെ നോക്കിയിരുന്നത്. മൂന്നാമത്തെ ദിവസം വീട്ടിലേക്ക് വരാം എന്നും കുഞ്ഞുങ്ങളെ കാറിൽ സീറ്റ്ൽ.Lekshmi Nair shared a happy news latest malayalam