ഒരു കഷ്ണം കുമ്പളങ്ങാ ഉണ്ടോ വേഗം ഉണ്ടാക്കു ഇത്‌…

പച്ചക്കറി ഇനങ്ങളിൽ പ്രധാനിയാണ് കുമ്പളങ്ങ. കുമ്പളങ്ങ കഴിക്കാത്തവർ ഉണ്ടെങ്കിൽ ഈ രീതിയിൽ കറി വെച്ചാൽ തീർച്ചയായും കഴിച്ചിരിക്കും. കുമ്പളങ്ങ വെച്ച് സ്വാദിഷ്ടമായ റെസിപ്പീ ആണ് എവിടെ വിഡിയോയിൽ പരിചയപ്പെടുത്തുന്നത്.

എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ കുമ്പളങ്ങ കറി ഉണ്ടാക്കിയാലോ. തേങ്ങാ അരച്ചിട്ടാണ് ഈ കറി തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ വളരെ ടേസ്റ്റിയായ ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also Like :