മിച്ചർ കഴിക്കാൻ തോന്നുമ്പോ ഇനി വീട്ടിൽ ഉണ്ടാക്കിയാലോ..

നല്ല എരിവുള്ള നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. പല നിറത്തിലും പല രുചിയിലുമുള്ള മിക്സ്ചർ ബേക്കറികളിൽ ലഭ്യമാണ്.

മിക്സ്ചർ ഉണ്ടാക്കുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു പണിയാണ് എന്നാണ് പലരുടെയും ധാരണ. എന്നാൽ ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്.

ഈ റെസിപി ഉണ്ടാക്കി നോക്കിയാൽ പിന്നെ കടകളിൽ പോയി മിക്സ്ചർ വാങ്ങേണ്ടി വരില്ല. നമുക്ക് ആവശ്യമുള്ളത് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം. കുട്ടികൾക്ക് മായമില്ലാത്ത സ്വാദുള്ള മിക്സ്ചർ ഇനി വീട്ടിൽ തന്നെ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :