ഭാര്യവീട്ടിൽ പരമ സുഖം എന്ന് പറഞ്ഞവർക്കായി – ദേവികയുടെ വീട്ടിൽ വെച്ച് കിണറ്റിൽ നിന്നും വെള്ളം കൊരിയെടുക്കുന്ന വിജയിയെ കണ്ട് കണ്ണു തള്ളി ആരാധകർ.!!
മ്യൂസിക്ക് ഡയറക്ക്ടർ ആയ വിജയ് മാധവ് ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ് തൻ്റെ കരിയറിന് തുടക്കം ഇട്ടത്. പിന്നീട് മലയാളം സിനിമയിലെ ഒരു പിടി നല്ല ഗാനങ്ങൾക്ക് മ്യൂസിക്ക് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം ഡയറക്ക്ട് ചെയ്ത ഗാനങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതായി മാറുകയും ചെയ്തിരുന്നു. ഈയിടയാണ് അദ്ദേഹം വിവാഹിതനായത്. അദ്ദേഹം വിവാഹം ചെയ്തത് നടിയും അവതാരകയു മായ ദേവികയേയാണ്. ഇരുവരുടേയും വിവാഹം
പക്ക അറേഞ്ചഡ് മാരേജായിരുന്നു. തങ്ങളുടെ വിവാഹ നിശ്ചയവും വിവാഹ വിശേഷങ്ങളുമെല്ലാം തന്നെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ദേവികയ്ക്ക് ഒരു പിടി നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. സിനിമയേക്കാൾ സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്ന രാക്കുയിൽ എന്ന സീരിയലിൽ തുളസി എന്ന നായിക കഥാപാത്രത്തെ