കണ്ണില്‍ കരട് പോയാല്‍…

കണ്ണില്‍ കരട് വീഴുക അല്ലെങ്കിൽ ചെറിയ എന്തെങ്കിലും പരുക്കുകൾ സംഭവിക്കുക സ്വാഭാവികം ആണ്. എന്നാല്‍ കരട് പോകാന്‍ പെട്ടെന്ന് എന്തു ചെയ്യണമെന്ന് പലര്‍ക്കുമറിയില്ല. ക​ണ്ണി​ൽ ക​ര​ടു പോ​യാ​ൽ അ​ത് പു​റ​ത്തെ​ടു​ക്കു​ന്ന​തു വ​രെ അയാൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ചില്ലറയല്ല.

ഇതുണ്ടായാൽ നമ്മള്‍ വേഗത്തില്‍ ചെയ്യുന്ന ഒരു കാര്യം കണ്ണ് തിരുമ്മുന്നതാവും. ഇത് കണ്ണിനുള്ളിൽ പോറൽ ഉണ്ടാക്കും. വേദനയ്ക്കൊപ്പം കടച്ചിലും ഒക്കെ ഉണ്ടാകും. കൂടെ കണ്ണിന് ചുവപ്പ് നിറമാവുകയും കണ്ണുനീര്‍ വരുകയും ചെയ്യും. എന്നാല്‍ ഇവ കമ്പുകളോ ചീളുകളോ അല്ലാത്തവ വഴിയുള്ള ചെറിയ പരുക്കുകളുടെ ലക്ഷണങ്ങളാണ്.

എന്നാല്‍ കരട് പോകാന്‍ പെട്ടെന്ന് എന്തു ചെയ്യണമെന്ന് വെപ്രാളത്തിനിടയിൽ പലര്‍ക്കുമറിയില്ല. എന്നാൽ അതിനുള്ള പോംവഴികള്‍ ആണ് ഈ വിഡിയോയിൽ പങ്കുവെക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.