കലത്തപ്പം ഉണ്ടാക്കീട്ട് ശരിയാവാത്തവരൊക്കെ ഇത് ട്രൈ ചെയ്യൂ

രുചികരവും വ്യത്യസ്തവുമായ പലഹാരക്കൂട്ട് പരിചയപ്പെടാം. കലത്തപ്പം!!! വളരെക്കുറച്ച് ചേരുവകൾ മതിയാകും എന്നതിനാൽ അതിഥികൾ വന്നാൽ പെട്ടെന്ന് ഉണ്ടാക്കാവുന്ന വിഭവമാണിത്. വിരുന്നുകാര്‍ക്ക് വേണ്ടിയും നാലുമണി പലഹാരമായുമെല്ലാം ഈ അപ്പം നമുക്ക് ഉണ്ടാക്കാം.

വളരെ വ്യത്യസ്തമായ വിഭവമാണ് കലത്തപ്പം. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണ് ഇത്. സ്വാദൂറും കലത്തപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rimami’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.