കൈലാസ് നാഥിന്റെ അവസാന വീഡിയോ!! മ രിക്കും മുമ്പ് അദ്ദേഹം കാണിച്ച വിസ്മയം!! കണ്ണുനിറയത്തെ കാണാനാവില്ല താരത്തിന്റെ പ്രകടനം!!|kailas Nath Last Video Before Death Goes Viral

kailas Nath Last Video Before Death Goes Viralസീരിയൽ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് കൈലാസ് നാഥ്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞദിവസം താരത്തിന്റെ വിയോഗവാർത്ത പുറത്തുവന്നത്. മലയാള സിനിമയെക്കാൾ അധികം തമിഴ് ഇൻഡസ്ട്രിയിൽ തിളങ്ങി നിന്നിട്ടുള്ള ഇദ്ദേഹം സംവിധായകനായി അറിയപ്പെടാനായിരുന്നു ഏറെ ആഗ്രഹിച്ചത്.

ശ്രീകുമാരൻ തമ്പിയോടൊപ്പം സഹ സംവിധായകനായി ഏറെകാലം പ്രവർത്തിച്ചിരുന്ന കൈലാസ് നാഥ് നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെക്കുകയുണ്ടായി. പു ക വ ലിയും മ ദ്യപാനവും ഒന്നുമില്ലാതെയിരുന്നിട്ട് പോലും കരൾ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് അദ്ദേഹം മ ര ണ ത്തിന് കീഴടങ്ങിയത്സഹപ്രവർത്തകരും പ്രേക്ഷകരും എന്നും ചിരിച്ച മുഖത്തോട് മാത്രം കണ്ടിരുന്ന കൈലാസ് നാഥ് രോഗം മൂ ർച് ഛിച്ചപ്പോഴും അഭിനയരംഗത്തും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായിരുന്നു.

ആരോഗ്യ സ്ഥിതി ശരീരത്തെ വളരെയധികം അലട്ടിയപ്പോൾ മാത്രമാണ് അദ്ദേഹം അഭിനയത്തിൽ നിന്ന് ഒരു താൽക്കാലിക ഇടവേള എടുത്തത്. അപ്പോഴും ഫേസ്ബുക്കിൽ സജീവമായിരുന്ന താരം തന്റെ പൂർവകാല വീഡിയോകൾ പോസ്റ്റ് ചെയ്തുകൊണ്ട് ആളുകൾക്കിടയിൽ നിറഞ്ഞു നിന്നിരുന്നു. ഏറ്റവും ഒടുവിലായി കൈലാസ് നാഥ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ദേഷ്യവും സങ്കടവും ഒരേസമയം രണ്ട് ഭാവങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള താരത്തിന്റെ മുഖഭാവമാണ് വീഡിയോയിൽ പ്രകടമാകുന്നത്.

ഏകയോജകമെന്ന് അടിക്കുറിപ്പ് നൽകിയിരിക്കുന്ന വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധിപേർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ് കഥകളിയിലെ ഒരു പ്രശസ്തമായ അഭിനയ മുഹൂർത്തമായ ഏകലോജനം വളരെ അനായാസമണ് താരം വീഡിയോയിൽ പ്രകടമാക്കിയിരിക്കുന്നത്.ശോകവും കോപവും ഒരേസമയം സമന്വയിപ്പിച്ചുകൊണ്ടുള്ള അഭിനയ അനുഭവ വൈഭവമാണ് ഈ അതുല്യ പ്രതിഭയുടെ പ്രകടനത്തിൽ നിന്ന് വ്യക്തമാക്കുന്നത്. താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സജിൻ ഉൾപ്പെടെയുള്ള സഹതാരങ്ങൾ താരത്തിന് ചികിത്സാസഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതും ഏറെ ശ്രദ്ധ നേടിയിരുന്നു.kailas Nath Last Video Before Death Goes Viral