ദിവസവും കാലിനടിയിൽ എണ്ണ പുരട്ടി കുളിയ്ക്കൂ! കാരണം…
ആരോഗ്യശീലങ്ങളില്‍ മാത്രമല്ല, സൗന്ദര്യത്തിനും വൃത്തിയ്ക്കുമെല്ലാം ഏറെ പ്രധാനപ്പെട്ട കുളി. നമ്മുടെ കാരണവന്മാരുടെ ആരോഗ്യരഹസ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എണ്ണ തേച്ചു കുളി.
നിറുകയില്‍ വെളിച്ചെണ്ണ തേച്ചു ദിവസവും കുളിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. തലവേദന പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിതെന്ന് ആയുര്‍വേദം പറയുന്നു.
ദേഹത്ത് എണ്ണ തേയ്ക്കുമ്ബോള്‍ ചില പ്രത്യേക ഭാഗങ്ങളില്‍ എണ്ണ തേയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നാണ്. കാലിനടിയില്‍ എണ്ണ തേയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചെവിയ്ക്കു പിന്നില്‍ എണ്ണ തേയ്ക്കുന്നത് കാലുകള്‍ക്ക് തണുപ്പേകാന്‍ നല്ലതാണ്. കണ്ണിനു ചുറ്റും എണ്ണ തേയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദേഹം മുഴുവന്‍ എണ്ണ പുരട്ടി മസാജ് ചെയ്ത് അല്പനേരം കഴിഞ്ഞാണ് കുളിയ്ക്കേണ്ടത്.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.