ഒച്ചിനെ വീടിന്റെ പരിസരത്ത് നിന്ന് തുരത്താം. 5 പൈസ ചിലവില്ലാതെ
മഴക്കാലത്താണ് ഒച്ചിന്റെ ശല്യം ഏറ്റവും രൂക്ഷമാകുന്നത്. ആഫ്രിക്കന്‍ ഒച്ച്, കുഞ്ഞന്‍ ഒച്ച്, തോടുള്ള ഒച്ച് തുടങ്ങിയ പലതരം ഒച്ചുകള്‍ നമ്മുടെ നാട്ടിലുണ്ട്. ഇവ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം വലിഞ്ഞു കയറി കൃഷി നശിപ്പിക്കും.
ഇപ്പോള്‍ ഇതിന് പരിഹാരം വീട്ടില്‍ തന്നെയുണ്ട്. ഒച്ചിന്റെ ശല്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ടത്തോട്. മുട്ടത്തോട് അവ വരുന്ന വഴികളില്‍ ഇടുകയാണെങ്കില്‍ നിരപ്പായ പ്രതലത്തിലൂടെ സഞ്ചരിക്കുന്ന അവക്ക് മുട്ടത്തോടിന്റെ മുകളിലൂടെ പോകുവാന്‍ കഴിയില്ല.
പറമ്പിലേയും തോട്ടങ്ങളിലോയുമെല്ലാം ചെടികള്‍ നശിപ്പിക്കുന്നതില്‍ പ്രധാനവില്ലനാണ് ഒച്ച്. കാര്യം ആള് ചെറുതാണെങ്കിലും ഒരു ചെടിയെ ഒന്നടങ്കം നശിപ്പാക്കാന്‍ ആ ചെറിയ ഒച്ചിന് സാധിക്കും. എല്ലാവര്ക്കും ശല്യമായ ഒച്ചുകളെ നമ്മുടെ പറമ്പില്‍ നിന്നും വീടുകളില്‍ നിന്നും ചെറുക്കാന്‍ സഹായിക്കുന്ന ചില പെടികൈകള് പരിചയപ്പെടാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.