പല്ലുവേദന, പല്ലുപുളിപ്പ്, വായ് നാറ്റം എന്നിവ ഒറ്റയടിക്ക് മാറാൻ ഇത് മതി

പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് പല്ലുവേദന. പല്ലുവളരെ ചെറുതാണെങ്കിലും പല്ലിനുണ്ടാകുന്ന വേദന അത്ര ചെറുതല്ല. എന്നുമാത്രമല്ല അതു ഭീകരവുമാണ്. അനുഭവിച്ചവര്‍ക്ക് മാത്രം കാഠിന്യം തിരിച്ചറിയാന്‍ സാധിക്കുന്ന വേദനയാണ് പല്ലുവേദന. പല്ലുവേദന തുടങ്ങിയാല്‍ ദിവസം മുഴുവനും അസ്വസ്ഥതയാവും ഫലം.

പല്ല് വേദന പോലെ തന്നെ പലരുടെയും പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പല്ലുപുളിപ്പ് ഉണ്ടാകുന്നു. പല്ലിനു സംരക്ഷണം നൽകുന്ന ഇനാമൽ ഇല്ലാതാകുന്നതാണ് സെൻസിറ്റിവിറ്റി ഉണ്ടാക്കുന്നത്. ചവയ്ക്കുമ്പോഴും കടിക്കുമ്പോഴും മറ്റും പല്ലിനെ സംരക്ഷിക്കുന്നത് ഈ ഇനാമലാണ്. ചില ഭക്ഷണങ്ങള്‍ സെന്‍സിറ്റീവായ പല്ലുകളെ നശിപ്പിക്കും. തണുത്തതും അസിഡിക് ഭക്ഷണങ്ങളും പാനീയങ്ങളും നിയന്ത്രിക്കുക.

പല്ലുവേദനയെ അകറ്റി നിര്‍ത്താന്‍ ചില ശീലങ്ങള്‍ പ്രയോഗത്തില്‍ വരുത്താവുന്നതാണ്. മധുരമുള്ള ഭക്ഷണവും പലഹാരങ്ങളും പരമാവധി കുറയ്ക്കുക, ഭക്ഷണശേഷം വായ്ക്കകം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക, പുകവലി ഒഴിവാക്കുക. പല്ലു വേദനയും പല്ലു പുളിപ്പും വേഗത്തിൽ മാറ്റാൻ നമ്മൂടെ വീട്ടിൽ തന്നെ ചില നാടൻ വിദ്യകൾ പ്രയോഗിക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.