അരിപ്പൊടി മാത്രം മതി! ഒരു മാസത്തെക്കുള്ള സ്വാദൂറും സ്നാക്ക് റെഡി; ചൂട് കട്ടനൊപ്പം കറുമുറാ കഴിക്കാൻ പൊളിയാണേ!! | Home made Crispy Rice Chukkappam Snack Recipe
Home made Crispy Rice Chukkappam Snack Recipe എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ചുക്കപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അരിപ്പൊടി വെച്ച് തയ്യാറാക്കിയെടുക്കാവുന്ന ഈ സ്നാക്ക് മാത്രം മതി ഒരു മാസത്തേക്ക് കട്ടനൊപ്പം കഴിക്കാൻ. കേടാവാതെ കുറെ നാൾ സൂക്ഷിക്കാവുന്ന ഈ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.
- നെയ്യ്
- അരിപ്പൊടി – ഒരു കപ്പ്
- വെളളം – ഒരു കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ചെറിയ ഉള്ളി- 3 എണ്ണം
പത്തിരിക്ക് മാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കണം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ചേർത്തു കൊടുക്കാം. അതിലേക്ക് ചെറിയ ഉള്ളി ചെറുതെയി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കാം. നന്നായി ചൂടായി വരുമ്പോൾ ഒരു കപ്പ് വെള്ളം, ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കാം. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അരിപ്പൊടി അതിലേക്ക് ഇട്ടു കൊടുക്കാം.
നന്നായി ഇളക്കിക്കിയെടുക്കണം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി ഇത് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ കൂട്ടുക്കാരെ.. Crispy Rice Chukkappam Snack Recipe. Video credit : Ayesha’s Kitchen Home made Crispy Rice Chukkappam Snack Recipe