മുഖകാന്തിക്ക് മുന്തിരി ഫേസ് മാസ്ക്
മുന്തിരി ഉപയോഗിക്കുന്നത്, സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചുളിവുകള്‍ തടയുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള ചര്‍മ്മത്തിനും ഉത്തമമായ ചര്‍മ്മ ശുദ്ധീകരണ ഏജന്റായും ഈ അത്ഭുതകരമായ ഫലം ചര്‍മ്മത്തില്‍ പ്രയോഗിക്കാവുന്നതാണ്.
ചുളിവുകള്‍, നേര്‍ത്ത വരകള്‍, പ്രായത്തിന്റെ പാടുകള്‍ എന്നിവയ്ക്കെതിരെ പോരാടാന്‍ കഴിവുള്ള തക്കാളിയുടെയും മുന്തിരിയുടെയും ശക്തമായ സംയോജനമാണ് ഈ ഫെയ്സ് മാസ്ക്.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകളായ ഫ്ളേവനോയ്ഡുകള്‍, ടാന്നിനുകള്‍, റെസവെറട്രോള് എന്നിവയാല്‍ സമ്പന്നമായ മുന്തിരി ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. മുഖകാന്തി വർധിക്കാൻ മുന്തിരി ഫേസ് മാസ്ക് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.