ഗോതമ്പു പൊടിയും, ശർക്കരയും കൊണ്ടൊരു കിടിലൻ കേക്ക് 😋😋 അതും ചായപാത്രത്തിൽ 👌👌 ഇനി ആർക്കും കേക്ക് ഉണ്ടാക്കാം

കേക്ക് നമുക്ക് എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് നമ്മുടെ ആഘോഷങ്ങളില്‍ ഒക്കെ കേക്ക് ഉണ്ടാകും. സാധാരണ ഇത് നമ്മള്‍ ബേക്കറിയില്‍ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

Ingredients :

  1. Jaggery – 1 Cup
  2. Water- 1 Cup
  3. Wheat Flour- 1 + 1/4 cup
  4. Baking powder – 1/2 tsp
  5. Salt – 2 Pinches
  6. Sunflower/Vegetable Oil – 4 Tbsp
  7. Cardamom – 1 no
  8. Cashew Nuts – Optional

ഗോതമ്പു പൊടിയും, ശർക്കരയും കൊണ്ടൊരു കിടിലൻ കേക്ക് 😋😋 അതും ചായപാത്രത്തിൽ 👌👌 ഇനി ആർക്കും കേക്ക് ഉണ്ടാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums DailyMums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.