ഈച്ച ഒരെണ്ണം അവശേഷിക്കാതെ ചത്തുവീഴും ഇങ്ങനെ ചെയ്‌താൽ…

നിങ്ങളുടെ വീട്ടിൽ ഈച്ചകളെകൊണ്ട് പൊരുതി മുട്ടിയോ? കടിക്കില്ലെങ്കിലും രോഗം പരത്തുന്നതില്‍ ഒരു പ്രധാന കാരണക്കാരനാണ് ഈച്ച. കോളറ, വയറുകടി, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയവയ്ക്കൊക്കെ ഈച്ച കാരണമാകും. കണ്ണിന് ഗുരുതരമായ അണുബാധയുണ്ടാകാനും ഇവ ഇടയാക്കും.

വൃത്തിഹീനമായ പരിസരങ്ങളിലാണ് ഈച്ചകള്‍ പെരുകുന്നത്.അഴുക്കും മാലിന്യങ്ങളും നിറഞ്ഞിടത്ത് ഇവ വേഗത്തില്‍ വളരും. മൂടിവെയ്ക്കാത്ത ഭക്ഷണങ്ങളിലേക്ക് ഇവ വേഗത്തില്‍ ആകര്‍ഷിക്കപ്പെടും. ഈച്ച ശല്ല്യം ഉള്ളിടത്ത് ഭക്ഷണം തുറന്നു വയ്ക്കുകയോ ഈച്ച ശല്ല്യം ഉള്ളപ്പോള്‍ ഭക്ഷണം വിളമ്പുകയോ ഒന്നും അരുത്. കോളറ, അതിസാരം, വയറുകടി തുടങ്ങിയ മാരക രോഗങ്ങള്‍ പകരുന്നത് ഈ ഭക്ഷണങ്ങളില്‍ ഈച്ച വന്നിരിക്കുകയും അത് നമ്മള്‍ കഴിക്കുകയും ചെയ്യുമ്പോഴാണ്.

ഈച്ചയെ തുരത്താനുള്ള രാസ വസ്തുക്കളടങ്ങിയ ഉല്പന്നങ്ങള്‍ കൊണ്ട് ഒരു പരിധി വരെ മാത്രമേ തുരത്താന്‍ സാധിക്കൂ. മാത്രമല്ല ഇത് വീട്ടിലുള്ളവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് ഉറപ്പ്. ഈച്ചയെ തുരത്താന്‍ ചില മികച്ച മാര്‍ഗങ്ങളുണ്ട്. ഇവ പ്രകൃതിദത്തമാണെന്ന് മാത്രമല്ല ചെലവ് കുറഞ്ഞതും നമ്മുടെ ആരോഗ്യത്തെ ബാധിക്കാത്തതുമാണ്. അതിനായി വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.