വെറും 5 മിനുറ്റിൽ ബ്രെഡ് കൊണ്ട് ഈസി & ടേസ്റ്റി സ്നാക്ക് 😋😋 ഇത് കിടിലൻ ടേസ്റ്റ് തന്നെയാണേ 👌👌
കുട്ടികൾക്ക് നാലുമണി പലഹാരം ഉണ്ടാക്കുന്നത് വീട്ടമ്മ മാർക്ക് ഒരു തലവേദന തന്നെയാണ്. ഓരോ ദിവസവും ഇന്ന് എന്ത് ഉണ്ടാക്കും ഇന്ന് എന്ത് ഉണ്ടാക്കും എന്ന തോന്നലാണ് വീട്ടമ്മമാർക്ക്. ഇതാ വളരെ എളുപ്പ ത്തിൽ ബ്രഡ് കൊണ്ടുളള ഒരു അടിപൊളി സ്നാക്ക്
- bread slice-6
- garlic-2 to 3 cloves
- salted butter-3 tbsp
- coriander leaves
- chili flakes
- oregano(optional)
- cheese
വെറും 5 മിനുറ്റിൽ ബ്രെഡ് കൊണ്ട് ഈസി & ടേസ്റ്റി സ്നാക്ക് 😋😋 ഇത് കിടിലൻ ടേസ്റ്റ് തന്നെയാണേ 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Abi Firoz -Mommy Vlogger ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.