വെറും 2 മിനുട്ടിൽ, മണവും ,ഗുണവുമുള്ള ഗരം മസാല പൊടി രുചിക്കൂട്ട് | യഥാർത്ഥ രുചിക്കൂട്ട്

വെജ്,നോണ്‍-വെജ് വിഭവങ്ങളില്‍ രുചി വര്‍ധിപ്പിക്കാനായി ചേര്‍ക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല. മിക്കവാറും എല്ലാ കറികളിലും ചേര്‍ക്കാനായി നാം അവ കടകളില്‍ നിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ ഏതൊക്കെ നമുക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേ ഉള്ളൂ.

വീട്ടിലുണ്ടാക്കിയാല്‍ മണവും ഗുണവും ഇരട്ടിക്കുക എന്ന് മാത്രമല്ല ആരോഗ്യത്തിനും അങ്ങനെ ചെയ്യുന്നത് തന്നെയാണ് നല്ലത്. ഗരം മസാല ഒരു പ്രത്യേക തരം കറിക്കൂട്ട്. ഏലം, ഗ്രാമ്പൂ, കറുവപ്പട്ട, മല്ലി, മഞ്ഞൾ, ജാതിക്ക, ജാതിപത്രി തുടങ്ങിയ സുഗന്ധവ്യഞ്ജനഗൾ പ്രത്യേക അനുപാതത്തിൽ പൊടിച്ചു ചേർത്താണ് ഇതുണ്ടാക്കുന്നത്.

ഗരം മസാല ഒക്കെ ഇപ്പോഴും വീട്ടില്‍ ഉണ്ടാക്കി എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതുണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ എല്ലാവരും കണ്ടശേഷം ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.