മീൻ വളർത്തൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വളരെ ഈസി ആയി നിങ്ങൾക്കും ഇനി മൽസ്യ കൃഷി തുടങ്ങാം,വീട്ടാവശ്യത്തിനും ചെറിയ രീതിയിൽ സാമ്പത്തിക അടിത്തറ ഉണ്ടാക്കുന്നതിനും ഏതു സഹായിക്കുന്നു

ഇന്ന് നാം ആവശ്യമുള്ള പച്ചക്കറികള്‍ ജൈവരീതിയില്‍ വീട്ടുവളപ്പിലും ടെറസ്സിലും കൃഷി ചെയ്യുന്നത് സാധാരണ മായിരിക്കുകയാണ് . അതുപോലെ ജൈവരീതിയില്‍ മീനുകളെയും വീട്ടുവളപ്പില്‍ വളര്‍ത്താം. അങ്ങനെ രാസവസ്തു കലരാത്ത മത്സ്യം നമുക്ക് ഭക്ഷിക്കാം. കൂടാതെ ജലമലിനീകരണം തടയാനും ജപ്പാന്‍ ജ്വരം, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, മന്ത് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പരത്തുന്ന കൊതുകുകളെ വളരെ ഫലപ്രദമായി ഇല്ലാതാക്കാനും കഴിയും

നമ്മുടെ വീട്ടാവശ്യത്തിനുള്ള മൽസ്യങ്ങൾ നമുക് വീട്ടിൽ തന്നെ ഇനി ഉൽപാദിപ്പിക്കാം. ഇതിലൂടെ വിഷരഹിതമായ മൽസ്യം കഴിക്കുകയു ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നവരുമേറെയാണ്.വീട്ടമ്മമാർക്കും വീട്ടിൽ ഇരിക്കുന്നവർക്കും മറ്റു വരുമാന മാര്ഗങ്ങള് തേടി പോകേണ്ടതില്ല

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Trends Wheel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.