നേന്ത്രപ്പഴവും, മട്ട അരിയും കൊണ്ടൊരു കിടിലൻ നാലുമണിപലഹാരം| നല്ല ചൂട് ചായക്കൊപ്പം ഇതൊന്നു മതി

വൈകുന്നേരത്തെ ചൂട് ചായക്ക് മധുരമുള്ള പലഹാരങ്ങൾ കഴിക്കാൻ എല്ലാവര്ക്കും ഇഷ്ട്ടമാണ്. നേന്ത്രപ്പഴവും, മട്ട അരിയും കൊണ്ടൊരു കിടിലൻ നാലുമണിപലഹാരം പരിചയപ്പെടുത്തുകയാണ് ഇവിടെ. നല്ല ചൂട് ചായക്കൊപ്പം ഇതൊന്നു മതി

നമ്മുടെ അടുക്കളയിൽ സ്ഥിരം ഉണ്ടാകുന്ന കുറച്ചു ചേരുവകൾ മാത്രം മതി ഏതു തയ്യാറാക്കാൻ. അധികം സമയവും വേണ്ട. മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാവുന്നതേ ഉള്ളൂ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :