റവയും മുട്ടയും മാത്രം മതി ഈ അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കാൻ 😋👌 റവയും മുട്ടയും കൊണ്ട് ഒരു അടിപൊളി പലഹാരം 😋👌

ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് റവയും മുട്ടയും വെച്ചു കൊണ്ട് ഒരു നാല് മണി പലഹാരമാണ്. കുട്ടികൾക്കും അത് പോലെ തന്നെ മുതിർന്നവർക്കും ഒരേ പോലെ കഴിക്കാൻ പറ്റുന്ന സൂപ്പർ പലഹാരം.

വീട്ടിലെ സാധനങ്ങൾ വെച്ച് കൊണ്ട് തന്നെയാണ് ഈ പലഹാഹാരവും തയ്യാറാക്കുന്നത്. കണ്ടാൽ വലിയ ഹോട്ടലിലെ പലഹാരം പോലുള്ള ഇത് നമ്മുടെ വീട്ടിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം നോക്കാം :

INGREDIENTS

  • semolina
  • egg
  • sugar
  • milk
  • cardamom powder
  • oil

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.