അരി കുതിർക്കാൻ മറന്നാൽ വെള്ളയപ്പം ഇതുപോലെ ചെയ്തു നോക്കൂ👌💯

വെള്ളയപ്പം ഇഷ്ടമില്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല. പ്രാതലിനും ആഘോഷങ്ങൾക്കും തീൻ മേശയിൽ വിളമ്പാവുന്ന വിഭവമാണ് വെള്ളയപ്പം. വീട്ടിൽ തന്നെ മൃദുവായ വെള്ളയപ്പം ഉണ്ടാക്കാവുന്നതാണ്. ബീഫിനൊപ്പമോ, സ്റ്റൂവിനൊപ്പമോ മറ്റേത് കറികൾക്കൊപ്പവും വെളളയപ്പം കഴിക്കാവുന്നതാണ്.

അരി കുതിർക്കാൻ മറന്നാൽ വെള്ളയപ്പം ഇതുപോലെ ചെയ്തു നോക്കൂ. നല്ല സോഫ്റ്റ്‌ ആയിട്ടുള്ള വെള്ളയപ്പം എങ്ങനെ ഈ രീതിയിൽ ഉണ്ടാക്കാം എന്നാണ് ഇവിടെ പറഞ്ഞു തരുന്നത്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :