വളരെ എളുപ്പത്തില്‍ തേങ്ങയില്ലാത്ത വറുത്തരച്ച കിടിലൻ കടല കറി 😋😋 തയ്യാറാക്കി നോക്കൂ 👌👌

തേങ്ങയില്ലാത്ത വറുത്തരച്ചു വെച്ച നാടന്‍ കടല കറി ഉണ്ടാക്കി നോക്കൂ. പുട്ടിനും ചപ്പാത്തിക്കും ചോറിനും നല്ല ഒരു കോമ്പിനേഷനാണ് ഈ കടലക്കറി. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

വീടുകളിൽ സാധാരണ ഉണ്ടാവാറുള്ള ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന കിടിലൻ കറി ആണ്. വളരെ എളുപ്പത്തില്‍ തേങ്ങയില്ലാത്ത വറുത്തരച്ച കിടിലൻ കടല കറി 😋😋 തയ്യാറാക്കി നോക്കൂ 👌👌

പുട്ടിനും ചപ്പാത്തിക്കും ചോറിനും നല്ല ഒരു കോമ്പിനേഷനാണ് ഈ കടലക്കറി.!! ഇതുപോലെ ട്രൈ ചെയ്തു നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Jas’s Food book