പഴം നന്നായി പഴുത്തു പോയെങ്കിൽ അത് വച്ചു 5 മിനിറ്റിൽ ഈസി സ്നാക്ക് ഉണ്ടാക്കാം

ആരോഗ്യത്തിന് നിരവധി ഗുണങ്ങളേകുന്ന ഒരു ഫലമാണ് പഴം. നേന്ത്രപ്പഴമോ ചെറുപ്പഴമോ വാങ്ങാത്ത വീടുകൾ അല്ലെങ്കിൽ കൃഷി ചെയ്യാത്ത വീടുകൾ ചുരുക്കം ആയിരിക്കും. എല്ലാവര്ക്കും പഴം കഴിക്കാൻ ഇഷ്ട്ടപെടുന്നവരാണ്, എന്നാൽ നന്നയി പഴുത്തു കറുത്ത നിറം വന്ന പഴം കഴിക്കാൻ ആർക്കും വല്യേ താല്പര്യം ഉണ്ടാകില്ല.

എന്നാൽ നന്നായി പഴുത്ത പഴം കൊണ്ട് തയാറാക്കുന്ന ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. എല്ലാവർക്കും ഇഷ്ടപ്പെടും. നാലുമണി പലഹാരത്തിന് കുട്ടികൾക്ക് തയാറാക്കി കൊടുക്കാം.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :