ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധനങ്ങൾ
ഇന്നത്തെ കാലത്ത് ഫ്രിഡ്ജില്ലാത്ത വീടില്ല. ഫ്രിഡ്ജ് ഇല്ലാത്ത ഒരു വീടിനെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ല. ഭക്ഷണ വസ്തുക്കൾ കേടുകൂടാതെ യിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചില്ലറയല്ല. ചിലർ ഫ്രിഡ്ജിൽ ഭക്ഷണം വലിച്ചുവാരിവയ്ക്കാറുണ്ട്. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയില്‍ മാറ്റം വരുത്തും. പ്രത്യേകിച്ച് പഴങ്ങള്‍,പച്ചക്കറികള്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍.
സാധാരണഗതിയിൽ ഒരു ഡിഗ്രി സെൽഷ്യസിനും അഞ്ചു ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഫ്രിഡിജിനുള്ളിലെ താപനില. അഞ്ചു ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ ബാക്ടീരിയകളും സൂക്ഷ്മാണുകളും പെരുകാനും കാരണമാകും. ഇതോടെ ഫ്രിഡ്ജിനുള്ളിൽ വെയ്ക്കുന്ന ഭക്ഷ്യ വസ്തുക്കൾ കേടാവുകയും ചെയ്യും.
നിശ്ചിതസമയം കഴിഞ്ഞാല്‍ ഫ്രിഡ്ജ് ഭക്ഷണത്തെ കേടാക്കുമെന്ന് തീര്‍ച്ചയാണ്. അതിനാല്‍ ഓരോ ആഹാരപദാര്‍ത്ഥങ്ങളും എത്രനാള്‍ വരെ, എത്രസമയം വരെ സൂക്ഷിക്കാം എന്ന് ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം. ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ലാത്ത ചില ആഹാരസാധനങ്ങള്‍ നോക്കാം. വീഡിയോ കാണാം
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.