മലയാളികളുടെ സ്വന്തം തുളസിവിവാഹിതയായി വരാൻ വിജയ്….ദേവിക നമ്പ്യാർക്ക് കൂട്ടായി വിജയ് മാധവ്! വൈറലായി വിവാഹ വീഡിയോ.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദേവിക നമ്പ്യാർ. ഇന്നാണ് താരം വിവാഹിതയായത് . ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവൻ ആണ് വരൻ. വളരെ ലളിതമായി ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിംപിൾ ആയുള്ള കസവ് സെറ്റും മുണ്ടുമായിരുന്നു ദേവികയുടെ വിവാഹ വേഷം. സിമ്പിൾ കസവ് മുണ്ടിൽ ഹെവി വർക്ക് ചെയ്ത് ബ്ലൗസ് ആണ് താരം അണിഞ്ഞിരുന്നത്. പച്ചയും ഗോൾഡും ചേർന്ന വളകളും

സിമ്പിൾ ആയീ അതികം ആഭരണങ്ങൾ ധരിക്കാതെ എത്തിയ താരം ഒരു രാജാകുമാരിയെ പോലെ സുന്ദരിയട്ടിരുന്നു വിവാഹത്തിനു എത്തിയത്. കസവ് മുണ്ടും നേര്യതുമായിരുന്നു വിജയ്‌യുടെ വിവാഹ വേഷം. തുളസി മാല അണിഞ്ഞ് ഇരുവരും നിൽക്കുന്ന വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം തന്നെ തരംഗമായി മാറി കഴിഞു. ഗുരുവായൂരമ്പലത്തിലെ താലികെട്ടിന് ശേഷം മണ്ഡപത്തിലെത്തിയ ദേവിക പിങ്ക് സാരിയിൽ അതീവ

സുന്ദരിയായി അച്ഛന്റെ കൈ പിടിച്ചാണ് മണ്ഡപത്തിലേക്ക് കയറിയത് ഒരേ നിറത്തിലെ സാരിയും ഷർട്ടും ധരിച്ചേത്തിയ ഇരുവരും പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. കൂടാതെ താമര പൂവിൽ കോർത്ത മാലയും പൂച്ചെണ്ടും ഒരു രാജകീയ വിവാഹത്തിന്റെ എല്ലാ പ്രൗഡിയും ഇരുവർക്കും നൽകി എന്നു വേണം പറയാൻ..ഗായകന്‍ വിജയ് മാധവും ദേവികയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു നടന്നത് അന്നേ . ജനുവരിയില്‍ വിവാഹം ഉണ്ടാവുമെന്ന്

താരങ്ങള്‍ സൂചന നൽകിരുന്നു. രാക്കുയില്‍ എന്ന സീരിയലിലെ തുളസിയായി വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദേവിക നമ്പ്യാര്‍. അതിന് മുന്‍പും മിനിസ്‌ക്രീനില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ദേവിക പക്ഷെ രാക്കുയില്‍ എന്ന സീരിയലിലൂടെയായിരുന്നു ഏറ്റവും കൂടുതൽ പ്രേക്ഷകരെ സമ്പത്തിച്ചത്. അവതാരികയായും ദേവിക തിളങ്ങിട്ടുണ്ട്. റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായ ഗായകനാണ് വിജയ് മാധവ്.