കഴുത്തിന് കുത്തി പിടിച്ചു ഉമ്മ ചോദിക്കുന്നത് ആദ്യമായിട്ട് ആണു കാണുന്നത്!!പശൂക്കുട്ടി ആണെങ്കിലും ഇത്രക്കും ജാഡ പാടില്ല!!കുഞ്ഞിന്റെ വീഡിയോ വൈറൽ!!|cute kids with cow viral video latest malayalam

cute kids with cow viral video latest malayalamകുഞ്ഞുമക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എന്നും വൈറലാണ്.. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിക്കൊണ്ടിരിക്കുന്നത് പ്രേക്ഷകാരുടെ ഹൃദയം കവരും കുഞ്ഞുമക്കളുടെ വീഡിയോകളാണ്.

അതിനാണ് ആരാധകർ ഏറെയും; കാണികളെ പിടിച്ചിരുത്താൻ കുട്ടികൾക്ക് ഒരു പ്രതേക കഴിവ് തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. അത്തരത്തിൽ ഒരു കുഞ്ഞുമോളുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പലതരത്തിലുള്ള വിഡിയോകളും വൈറലാകാറുണ്ട്. ഇപ്പോൾ അതുപോലൊരു കുരുന്നിന്റെ വീഡിയോ ആണ് വൈറലായിമാറിയിരിക്കുന്നത്. പശുവിന്റെ കൂടെകൊച്ചുവർത്തമാനം പറയുന്ന കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഈ ഒരു വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്. പശു കിടാവിനോട് ഉമ്മ ചോദിക്കുന്ന കുഞ്ഞാണ് വിഡിയോയിൽ.cute kids with cow viral video latest malayalam

cute kids with cow viral video latest