പഴയ കാലമല്ല,പിള്ളേരൊക്കെ നമ്മളെക്കാൾ അഡ്വാൻസ്ഡ് ആണ്!! ചേച്ചിയെകൊണ്ട് ഹോംവർക്ക് ചെയ്യിപ്പിക്കാൻ ഈ വികൃതി കുട്ടൻ ചെയ്യുന്നത് കണ്ടോ!? | Cute kids brother and sister viral video latest malayalam

Cute kids brother and sister viral video latest malayalamകുഞ്ഞ് കുട്ടികളുടെ വീഡിയോകൾക്കും അവരുടെ വാർത്തകൾക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. കുഞ്ഞ് കുരുന്നുകളുടെ കളിചിരികൾ കണ്ടാൽ നമ്മൾ എല്ലാവരും അറിയാതെ ഇരുന്നുപോവുക പതിവാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഒരു സ്കൂൾ കാലം കൂടിയാണ് കടന്ന് വരുന്നത്.

പഠിക്കലിന്റെയും പഠിപ്പിക്കലിന്റെയും ഒരു കാലം കൂടി. കുട്ടികൾക്ക് എന്നും മടിയുള്ള ഒരു കാര്യമാണ് ഹോംവർക്ക് ചെയുക എന്നത്. സ്വന്തം ഹോംവർക്ക് ചേച്ചിയെകൊണ്ട് ചെയ്യിപ്പിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ചേച്ചി ഹോംവർക്ക് ചെയുന്നത് കണ്ട് ‘അമ്മ വഴക്ക് പറയുന്നതും അതിന് ഒരുളക്ക് ഉപ്പേരി എന്ന പോലെത്തന്നെ

Cute kids brother and sister viral video latest

കുഞ്ഞ് ഉത്തരം കൊടുക്കുന്നതും നമ്മുക്ക് വിഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ അനിയനെ ‘അമ്മ വഴക്ക് പറയുമ്പോൾ വേണ്ടമ്മ അവനെ വഴക്ക് പറയണ്ട എന്ന് പറയുന്ന ചേച്ചിയെയും നമ്മുക്ക് കാണാൻ സാധിക്കും, ഏവരുടെയും ഹൃദയം നിരക്കുന്നതാണ് ഈ ഒരു വീഡിയോ.

ഈ വീഡിയോ നമ്മുക്ക് വേണ്ടി ഷെയർ ചെയ്തിരിക്കുന്നത് Thani Nadan Malayali എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ…. Video Credit :Thani Nadan MalayaliCute kids brother and sister viral video latest malayalam