നല്ല ക്രിസ്പി ആയി കായ വറുത്തത് വീട്ടിൽ തയ്യാറാക്കാം

കായവറുത്തതില്ലാതെ ഒരു ഓണത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല മലയാളിക്ക്. ഏത് പ്രായക്കാര്‍ക്കും എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് കായവറുത്തത്. പച്ചക്കായയാണ് ഇതിന് സാധാരണയായി ഉപയോഗിക്കുന്നത്.

പലരും ബനാന ചിപ്‌സ് എന്ന് പറയുമ്പോള്‍ കടയിലേക്ക് ഓടുന്നതാണ് ശീലം. എന്നാല്‍ ഇനി ഒരിക്കലും ചിപ്‌സിനായി കടയിലേക്ക് ഓടേണ്ട ആവശ്യം വരില്ല. കാരണം നമുക്ക് നല്ല സ്വാദിഷ്ഠമായ രീതിയില്‍ കായ ചിപ്‌സ് തയ്യാറാക്കാം

നല്ല ക്രിസ്പിയ് ആയ കായ ഉപ്പേരി എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നമുക് ഇന്നു പഠിക്കാം, വളരെ ഈസി ആയി നല്ല അടിപൊളി കായ ഉപെറി ഉണ്ടാക്കുന്നത് കാണാം .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.