ഒരു തെങ്ങ എടുക്കാൻ ഉണ്ടോ ?എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കിയേ …..

ഒരു തെങ്ങ എടുക്കാൻ ഉണ്ടോ ? നാളികേരം കൊണ്ടുള്ള ഒരു റെസിപ്പി ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. മധുരമൂറുന്ന ഒരു പലഹാരമാണ് ഈ റെസിപ്പി. വളരെ എളുപ്പത്തിൽ വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ലഡ്ഡു ആണ് നമ്മുടെ റെസിപ്പി

കൊതിപ്പിക്കുന്ന രുചിയിൽ നാളികേരം കൊണ്ട് ലഡ്ഡു തയാറാക്കാം. കുട്ടികളും മുതിർന്നവരും ആസ്വദിച്ചു കഴിക്കുന്ന ഈ ലഡ്ഡു ഉണ്ടാക്കാൻ വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ മാത്രം മതി.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :