കൊച്ചുള്ളിക്ക് ഇത്രയും ഉപയോഗങ്ങൾ എന്ന് അറിഞ്ഞില്ല.. അമിതമായി കഴിച്ചാൽ ഉള്ള പ്രശ്നവും!!

നമ്മൾ മലയാളികളുടെ കറികളിലും ചമ്മന്തികളിലും ഒരു സ്ഥിരം ചേരുവയാണ് ചുവന്നുള്ളി അഥവാ കൊച്ചുള്ളി. ഹൃദ്രോഗികള്‍ക്കും ദുര്‍മേദസ്സുള്ളവര്‍ക്കും കൊളസ്‌ട്രോള്‍ അധികമുള്ളവര്‍ക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്.

ചുവന്നുള്ളിയില്‍ സള്‍ഫര്‍, പഞ്ചസാര, സില്ലാപിക്രിന്‍, സില്ലാമാക്രിന്‍, സില്ലിനൈന്‍ എന്നീ രാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, ബി, സി എന്നീ ഘടകങ്ങളും ഉണ്ട്. കൂടാതെ ധാതുലവണങ്ങള്‍, അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവയും അടങ്ങിയിട്ടുണ്ട്.

ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും. ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. എന്നാൽ അമിതമായി കഴിച്ചാലും പ്രശ്നമാണ്. വിശദമായി അറിയാൻ വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.